"ഫലകത്തിന്റെ സംവാദം:കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
അപ്പോ ലോ'''ക്‌സ'''ഭ എന്നാണു എഴുതേണ്ടത്. അല്ലാതെ കയുടെ അടിയിലല്ല സ (ക്സ) വരേണ്ടതു്. ഗൂഗിള്‍ റിസല്‍റ്റിലൊന്നും കാര്യമില്ല. ഗൂഗിള്‍ കയുടെയും സയുടെയും ഇടയില്‍ കിടക്കുന്ന നോണ്‍ ജോയിനര്‍ കളയും. റിസല്‍റ്റില്‍ ക്ലീക്ക് ചെയ്ത് പോയാല്‍ കാണുന്ന താളില്‍ എങ്ങനാണെന്നു നോക്കിക്കേ. ലോക്സ എന്നെഴുതുന്നതു് എന്തായാലും തെറ്റാണു`. ഒരു തെറ്റു് ഗൂഗിള്‍ 1000 തവണ ആവര്‍ത്തിച്ചാല്‍ അതു സ്റ്റാന്‍ഡേര്‍ഡാകുമോ? --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 18:11, 27 ഫെബ്രുവരി 2009 (UTC)
 
::റെന്‍ഡറിങ്ങിനെപ്പറ്റിയുള്ള അജ്ഞത ക്ഷമിക്കുക. ഒരു തലക്കെട്ടിലും കയുടെ അടിയില്‍ സ കാണുന്നില്ല. ഷിജു മാറ്റിയ തലക്കെട്ടുകളെല്ലാം ലോകസഭയെന്നും ലീ മാറ്റിയതെല്ലാം ലോക്സഭയെന്നുമാണ്‌ കാണുന്നത്. "അല്ലാതെ കയുടെ അടിയിലല്ല സ (ക്സ) വരേണ്ടതു്" എന്നു പറഞ്ഞിരിക്കുന്നിടത്തും സ കായുടെ അടിയിലല്ല. അപ്പോള്‍ എന്റെ മലയാളം റെന്‍ഡറിങ്ങ് തെറ്റാണോ? ഹമ്മേ, മുടിഞ്ഞ മലയാളം തന്നെ. [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 21:16, 27 ഫെബ്രുവരി 2009 (UTC)
"കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങൾ" താളിലേക്ക് മടങ്ങുക.