"ചുനക്കര രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Chunakkara Ramankutty, lyricist from Kerala 01.jpg|thumb|ചുനക്കര രാമൻകുട്ടി. മലയാളചലച്ചിത്രഗാനരചയിതാവ്, കവി.]]
 
മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് '''ചുനക്കര രാമൻ കുട്ടി'''. 1936 ജനുവരി19 ന് [[മാവേലിക്കര|മാവേലിക്കരയിൽ]] ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. [[പന്തളം]] എൻ എസ് എസ് കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.<ref>വെള്ളിനക്ഷത്രം ഇയർ ബൂക് 2010</ref> 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.<ref>http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty</ref> 1978 ൽ [[ആശ്രമം (ചലച്ചിത്രം‌)|ആശ്രമം]] എന്ന ചിത്രത്തിലെ ''അപ്സരകന്യക'' എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. [[ആകാശവാണി|ആകാശവാണിക്കുവേണ്ടി]] [[നാടകം|നാടകങ്ങൾ]] എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.<ref>http://www.m3db.com/chunakkara</ref> ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുറച്ചുനാളായിഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം 2020 ആഗസ്റ്റ് 12 ന് രാത്രി 84 ആമത്തെ വയസിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശ്രുപത്രിയിൽവച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.manoramaonline.com/music/music-news/2020/08/13/poet-chunakkara-ramankutty-passes-away.html|title=ഹൃദയവനിയിലെ ആ ഗായക കവി യാത്രയായി; ചുനക്കര രാമൻകുട്ടിക്ക് വിട|access-date=|last=|first=|date=|website=|publisher=}}</ref>
 
== ജീവിതരേഖ ==
 
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[മാവേലിക്കര താലൂക്ക്|മാവേലിക്കര താലൂക്കിൽ]] [[ചുനക്കര ഗ്രാമപഞ്ചായത്ത്|ചുനക്കര പഞ്ചായത്തിൽ]] കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19നു രാമൻകുട്ടി ജനിച്ചു. ചുനക്കര ഹൈസ്കൂളിൽനിന്നും സ്കൂൾവിദ്യാഭ്യാസം നേടിയ ശേ-ഷം [[പന്തളം]] എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.<ref name=mb>{{Cite news|last=|first=|date=2020-08-13|title=ചുനക്കര രാമൻകുട്ടി അന്തരിച്ചു|work=മാതൃഭൂമി|url=|url-status=live|access-date=}}</ref> <ref name=db>{{Cite news|last=|first=|date=2020-08-13|title=ഹൃദയവനിയിൽ പൂത്ത ദേവദാരു|work=ദേശാഭിമാനി|url=|url-status=live|access-date=}}</ref> വാണിജ്യ വ്യവസായ പവകുപ്പിൽവകുപ്പിൽ ഉദ്യോഗസ്ഥനായി ജോലിനേടി. പരേതയായ കെ.വി. തങ്കമ്മയാണ് അദ്ദേഹത്തിന്റെ പത്നി. രേണുക, രാധിക, രാഗിണി എന്നിവർ അദ്ദേഹത്തിൻറെ പെൺമക്കളാണ്.
 
== കലാ സാഹിത്യ ജീവിതം ==
 
[[ആകാശവാണി|ആകാശവാണിയിലെ]] ലളിതഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് നാടകരംഗത്ത് സജീവമായി. കൊല്ലം അസീസി, മലങ്കര തീയറ്റേഴ്സ്, നാഷണൽ തീയറ്റേഴസ്, കൊല്ലം ഗായത്രി, കേരള തീയറ്റേഴ്സ് എന്നീ നാടകസംഘങ്ങൾക്കായി ഗാനങ്ങൾ എഴുതി.<ref name=db/> തിരുവനന്തപുരം മലയാള നാടകവേദി എന്ന പേരിൽ സ്വന്തം നാടകസമിതി തുടങ്ങി. 1977ൽ [[ആശ്രമം (ചലച്ചിത്രം‌)|ആശ്രമം]] എന്ന സിനിമയിൽ (1978ൽ പുറത്തിറങ്ങിയത്) ഗാനങ്ങളെഴുതിയാണ് സിനിമാഗാന രചനാരംഗത്തേക്ക് ചുവടുവച്ചത്.<ref name=mb/> [[പി.ജി. വിശ്വംഭരൻ]] സംവിധാനം ചെയ്ത [[ഒരു തിര പിന്നെയും തിര]] എന്ന സിനിമയിലെ ഗാനങ്ങൾ ചുനക്കര രാമൻകുട്ടിയെ പ്രശസ്തനാക്കി. സംഗീത സംവിധായകൻ ശ്യാമുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ചിരുന്നു. 1984ൽ മാത്രം മുപ്പതിലധികം ഗാനങ്ങളാണ് വിവിധ സിനിമകൾക്കായി അദ്ദേഹം രചിച്ചത്.<ref name=mb/>
===പുസ്തകങ്ങൾ===
 
=== പുസ്തകങ്ങൾ ===
എന്റെ ഭാരതം, ബാപ്പുജി കരയുന്നു, മഹാഗണി, അഗ്നിസന്ധ്യ (2004), സ്നേഹാടനക്കിളികൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ.<ref name=db/>
 
എന്റെ ഭാരതം, ബാപ്പുജി കരയുന്നു, മഹാഗണി, അഗ്നിസന്ധ്യ (2004), സ്നേഹാടനക്കിളികൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ.<ref name=db/>
==പുരസ്കാരങ്ങൾ==
 
== പുരസ്കാരങ്ങൾ ==
 
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് [[കേരള സംഗീതനാടക അക്കാദമി|കേരള സംഗീതനാടക അക്കാദമിയുടെ]] ഗുരുശ്രേഷ്ഠ പുരസ്കാരം (2015) ലഭിച്ചു.<ref name=db/>
 
== പ്രസിദ്ധ ഗാനങ്ങൾ ==
 
* ദേവീ നിൻ രൂപം - [[ഒരു തിര പിന്നെയും തിര]]
* ശ്യാമമേഘമേ നീ - [[അധിപൻ]]
* ദേവദാരു പൂത്തു - [[എങ്ങനെ നീ മറക്കും]]
* ശരത്കാല സന്ധ്യ കുളിർ തൂകി നിന്നു - [[എങ്ങനെ നീ മറക്കും]]
* സിന്ദൂര തിലകവുമായ് - [[കുയിലിനെ തേടി]]
* പാതിരാ താരമേ - [[കുയിലിനെ തേടി]]
* ധനുമാസക്കാറ്റേ വായോ - [[മുത്തോട് മുത്ത്|മുത്തോടു മുത്ത്]]
* ഹൃദയവനിയിലേ ഗായികയോ - [[കോട്ടയം കുഞ്ഞച്ചൻ]]
* ചന്ദനക്കുറിയുമായി വാ സുകൃതവനിയിൽ - [[ഒരു നോക്കു കാണാൻ|ഒരുനോക്കു കാണാൻ]]
* നീയറിഞ്ഞോ മേലെ മാനത്ത് - [[കണ്ടു കണ്ടറിഞ്ഞു]]
* ഓ ശാരികേ - [[വീണ്ടും ചലിക്കുന്ന ചക്രം]]
 
== അവലംബം ==
 
{{reflist}}
 
[[വർഗ്ഗം:മലയാളചലച്ചിത്രഗാനരചയിതാക്കൾ]]
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ചുനക്കര_രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്