"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 120:
പല ഉപയോഗങ്ങൾക്കുമായി വിവിധ ഗുണങ്ങളുളള ഒന്നിലധികം ബഹുലകങ്ങൾ കൂട്ടിക്കലർത്തിയ മിശ്രിതങ്ങൾ ആവശ്യമായി വരാറുണ്ട്. ചില പോളിമറുകൾ നല്ലപോലെ ഇടകലരുമെങ്കിൽ മറ്റു ചിലവ തീരെ യോജിപ്പില്ലാത്തവയും. തീരെ യോജിപ്പില്ലാത്തവ ഇടകലർത്തിയാലും അവ പെട്ടെന്നു തന്നെ വേർപിരിയും ( phase separation) അത്തരം മിശ്രിതങ്ങളിൽ യോജിപ്പ് വർദ്ധിപ്പിക്കാൻ അനുരഞ്ജകരെ ( compatibilizers) ചേർക്കാറുണ്ട്.
== ഉപയോഗ മേഖലകൾ ==
ശൃംഖലാ ദൈർഘ്യം, അമോർഫസ്-ക്രിസ്റ്റലൈൻ തോത്, ശാഖകൾ, കുരുക്കുകൾസങ്കരബന്ധനങ്ങൾ, T<sub>g</sub>, T<sub>m</sub> ഇവയെല്ലാം സങ്കലിതരൂപത്തിൽ പോളിമറുടെബഹുലകങ്ങളുടെ പ്രായോഗിക ഉപയോഗത്തെ നിർണ്ണയിക്കുന്നു. [[ഇലാസ്റ്റോമർ]], [[ഫൈബർ]], [[പ്ലാസ്റ്റിക്]] എന്നീ മൂന്നു രൂപങ്ങളിലാണ് പോളിമറുകൾ മാനവസമുദായത്തിനു ഉപകരിക്കുന്നത്.
 
* [[ഇലാസ്റ്റോമർ ]]
ചില അമോർഫസ് പോളിമറുകൾ [[ഗ്ലാസ്സ് ട്രാൻസീഷൻ |T<sub>g</sub>ക്ക്]] മുകളിലുളള താപനിലകളിൽ പ്രദർശിപ്പിക്കുന്ന വിശേഷ ഗുണമാണ് ഇലാസ്തികത(Elasticity). ദൈർഘ്യമേറിയ, സരളമെങ്കിലും, വ്യവസ്ഥയില്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്ന ശൃംഖലകൾ, മിതമായ തോതിൽ കുരുക്കുകൾ, (താതിക്കാലികമായെങ്കിലും) എന്നിവ അത്യന്താപേക്ഷിതമാണ്. [[സ്വാഭാവിക റബ്ബർ |റബ്ബർ]], ഉത്തമോദാഹരണമാണ്.
 
*[[ഫൈബർ|നാരുകൾ]]
അടുക്കും ചിട്ടയുമുളള, ക്രിസ്റ്റലൈൻ തോത് വളരെകൂടുതലുളള, ദൈർഘ്യമേറിയ ശൃംഖലകളാണ് നാരുകളുണ്ടാക്കാൻ ഉപയോഗപ്പെടുന്നത്. ഇവയുടെ T<sub>m</sub>, (meltingദ്രവണ temperatureതാപനില) വളരെ ഉയർന്നതാവണം 200<sup>o</sup>C നു മുകളിൽ.. അല്ലെങ്കിൽ വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ ഉരുകിപ്പോകാനിടയുണ്ട്.നൈലോൺ, പോളിയെസ്റ്റർ തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുന്നു.
 
*[[പ്ലാസ്റ്റിക്]]
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്