"ചുനക്കര രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Chunakkara Ramankutty, lyricist from Kerala 01.jpg|thumb|ചുനക്കര രാമൻകുട്ടി. മലയാളചലച്ചിത്രഗാനരചയിതാവ്, കവി.]]
മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് '''ചുനക്കര രാമൻ കുട്ടി'''. 1936 ജനുവരി19 ന് [[മാവേലിക്കര|മാവേലിക്കരയിൽ]] ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. [[പന്തളം]] എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.<ref>വെള്ളിനക്ഷത്രം ഇയർ ബൂക് 2010</ref> 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.<ref>http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty</ref> 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. [[ആകാശവാണി|ആകാശവാണിക്കുവേണ്ടിയും]] [[നാടകം|നാടകങ്ങൾ]] എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. <ref>http://www.m3db.com/chunakkara</ref> ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്ന അദ്ദേഹം 2020 ആഗസ്റ്റ് 1312 ന് രാത്രി 84 ആമത്തെ വയസിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശ്രുപത്രിയിൽവച്ച് അന്തരിച്ചു.<ref>{{Cite web|url=https://www.manoramaonline.com/music/music-news/2020/08/13/poet-chunakkara-ramankutty-passes-away.html|title=ഹൃദയവനിയിലെ ആ ഗായക കവി യാത്രയായി; ചുനക്കര രാമൻകുട്ടിക്ക് വിട|access-date=|last=|first=|date=|website=|publisher=}}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ചുനക്കര_രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്