"ചുനക്കര രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[File:Chunakkara Ramankutty, lyricist from Kerala 01.jpg|thumb|ചുനക്കര രാമൻകുട്ടി. മലയാളചലച്ചിത്രഗാനരചയിതാവ്, കവി.]]
മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് '''ചുനക്കര രാമൻ കുട്ടി'''. 1936 ജനുവരി19 ന് [[മാവേലിക്കര|മാവേലിക്കരയിൽ]] ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. [[പന്തളം]] എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.<ref>വെള്ളിനക്ഷത്രം ഇയർ ബൂക് 2010</ref> 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.<ref>http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty</ref> 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. <ref>http://www.m3db.com/chunakkara</ref> 2020 ആഗസ്റ്റ് 13 ന് 84 ആമത്തെ വയസിൽ അദ്ദേഹം അന്തരിച്ചു.<ref>{{Cite web|url=https://www.manoramaonline.com/music/music-news/2020/08/13/poet-chunakkara-ramankutty-passes-away.html|title=ഹൃദയവനിയിലെ ആ ഗയക കവി യാത്രയായി; ചുനക്കര രാമൻകുട്ടിക്ക് വിട|access-date=|last=|first=|date=|website=|publisher=}}</ref>
== ജീവിതരേഖ ==ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19നു രാമൻകുട്ടി ജനിച്ചു. ചുനക്കര ഹൈസ്കൂളിൽനിന്നും സ്കൂൾവിദ്യാഭ്യാസം നേടിയ ശേ-ഷം പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.<ref name=mb>{{Cite news|last=|first=|date=2020-08-13|title=ചുനക്കര രാമൻകുട്ടി അന്തരിച്ചു|work=മാതൃഭൂമി|url=|url-status=live|access-date=}}</ref> <ref name=db>{{Cite news|last=|first=|date=12020-08-13|title=ഹൃദയവനിയിൽ പൂത്ത ദേവതാരു|work=ദേശാഭിമാനി|url=|url-status=live|access-date=}}</ref> വാണിജ്യ വ്യവസായ പവകുപ്പിൽ ഉദ്യോഗസ്ഥനായി ജോലിനേടി.ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
== ജീവിതരേഖ ==
1936 ജനുവരി 19 ന് ചുനക്കരയിൽ ജനിച്ചു. നാടക ഗാനങ്ങളിലൂടെ തുടക്കംകുറിച്ച അദ്ദേഹം നിരവധി നാടക സമിതികൾക്ക് നാടക ഗാനങ്ങളെഴുതിയിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് കൂടുതൽ പ്രശസ്തനായത്.
 
==പ്രസിദ്ധ ഗാനങ്ങൾ==
"https://ml.wikipedia.org/wiki/ചുനക്കര_രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്