"ചുനക്കര രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Chunakkara Ramankutty, lyricist from Kerala 01.jpg|thumb|ചുനക്കര രാമൻകുട്ടി. മലയാളചലച്ചിത്രഗാനരചയിതാവ്, കവി.]]
മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് '''ചുനക്കര രാമൻ കുട്ടി'''. 1936 ജനുവരി19 ന് [[മാവേലിക്കര|മാവേലിക്കരയിൽ]] ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. [[പന്തളം]] എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.<ref>വെള്ളിനക്ഷത്രം ഇയർ ബൂക് 2010</ref> 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.<ref>http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty</ref> 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. <ref>http://www.m3db.com/chunakkara</ref> 2020 ആഗസ്റ്റ് 13 ന് 84 ആമത്തെ വയസിൽ അദ്ദേഹം അന്തരിച്ചു.<ref>{{Cite web|url=https://www.manoramaonline.com/music/music-news/2020/08/13/poet-chunakkara-ramankutty-passes-away.html|title=ഹൃദയവനിയിലെ ആ ഗയക കവി യാത്രയായി; ചുനക്കര രാമൻകുട്ടിക്ക് വിട|access-date=|last=|first=|date=|website=|publisher=}}</ref>
==വ്യക്തിജീവിതം==
 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19നു രാമൻകുട്ടി ജനിച്ചു. ചുനക്കര ഹൈസ്കൂളിൽനിന്നും സ്കൂൾവിദ്യാഭ്യാസം നേടിയ ശേഷം പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.<ref name=mb>{{Cite news|last=|first=|date=13-08-2020|title=ചുനക്കര രാമൻകുട്ടി അന്തരിച്ചു|work=മാതൃഭൂമി|url=|url-status=live|access-date=}}</ref> <ref name=db>{{Cite news|last=|first=|date=13-08-2020|title=ഹൃദയവനിയിൽ പൂത്ത ദേവതാരു|work=ദേശാഭിമാനി|url=|url-status=live|access-date=}}</ref> വാണിജ്യ വ്യവസായ പവകുപ്പിൽ ഉദ്യോഗസ്ഥനായി ജോലിനേടി.
 
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ചുനക്കര_രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്