"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 73:
====ശരാശരി തന്മാത്രാ ഭാരം (Average Molecular weight)====
ശരാശരി ദൈർഘ്യത്തെ അടിസ്ഥാന ഘടകത്തിൻറെ തന്മാത്രാ ഭാരം കൊണ്ട് ഗുണിച്ചാൽ ശരാശരി തന്മാത്രാ ഭാരം ലഭിക്കുന്നു ശൃംഖലകളുടെ ശരാശരി ദൈർഘ്യവും ശരാശരി തന്മാത്രാ ഭാരവും രാസ ഭൌതിക മാർഗ്ഗങ്ങളിലൂടെ നിർണ്ണയിക്കാം.
ചില പദ്ധതികൾ, ശൃംഖലകളുടെ എണ്ണമാണ് കണക്കിലെടുക്കുന്നത്. . ചെറുതും വലുതുമായ എല്ലാ ശൃംഖലകളും ഇതിൽ പെടും. ഇത്തരത്തിൽ സംഖ്യാ ശരാശരി തന്മാത്രാ ഭാരം ( Number Average Molecular Weight, M<sub>n</sub>) തിട്ടപ്പെടുത്തുന്നു. ഉദാഹരണത്തിന് അന്ത്യ ഗ്രൂപ്പ് വിശകലനം (End group analysis), കൊളിഗേറ്റിവ് ധർമ്മ അളവ് കണ്ടെത്തൽ (Colligative property measurements എന്നിവ.
 
Group Analysis, Colligative Property Measurements എന്നിവ.
 
ബഹുലക ലായനികളുടെ ശ്യാനത നിർണ്ണയ (solution viscosity Measurement ) ത്തിലൂടെയും ബഹുലകങ്ങളുടെ ശരാശരി തന്മാത്രാ ഭാരം കണക്കാക്കാം. ഇതാണ് ശ്യാനതാ ശരാശരി തന്മാത്രാ ഭാരം (Viscosity Average Molecular weight, M<sub>v)</sub>
 
മറ്റു ചില പദ്ധതികൾ ശൃംഖലാ ഭാരത്തെ, വലിപ്പത്തെ, അടിസ്ഥാനമാക്കിയുളളതാവും. ഇവ പ്രതി ഭാര തന്മാത്രാ ഭാരം (Weight Average Molecular Weight അഥവാ M<sub>w</sub> ) തരുന്നു. ഉദാഹരണത്തിന്. പ്രകാശ വിസരണ രീതികൾ (Light Scattering methods). ഒരു കണികക്ക് പ്രകാശത്തെ എത്രമാത്രം പ്രകീർണ്ണിക്കാൻ (scatter)കഴിയുമെന്നത് അതിൻറെ വലിപ്പത്തെ ആശ്രയിക്കുന്നു തീരെ ചെറിയ കണികകൾ, ( പ്രകാശതരംഗത്തിൻറെ തരംഗദൈർഘ്യത്തേക്കാൾ ചെറിയവ) ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നു.
 
M<sub>z</sub>, ലഭിക്കുന്നത് അടിയിക്കൽ പ്രക്രിയ (sedimentation method) ഉപയോഗിച്ചാണ്.
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്