"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 102:
 
== പൊതുവായ സ്വഭാവ വിശേഷതകൾ ==
കണ്ണികളുടെ രാസ,ഭൗതിക ഗുണങ്ങൾക്കു പുറമെ ശൃംഖലകളുടെ ദൈർഘ്യം, ശാഖകൾ, ശൃംഖലാ സഞ്ചയന രീതി, കുരുക്കുകൾസങ്കരബന്ധനം എന്നിവയെല്ലാം പോളിമറുകളുടെബഹുലകങ്ങളുടെ സ്വഭാവ വിശേഷങ്ങളെ സ്വാധീനിക്കുന്നു.
=== ബലം, ദൃഢത ===
നീളമേറിയ ശൃംഖലകൾ, അവക്കിടയിലുളള താത്കാലിക കുരുക്കുകൾസങ്കരബന്ധനങ്ങൾ എന്നിവ ബലം, ഉറപ്പ്, ആഘാത പ്രതിരോധനം എന്നീ യാന്ത്രിക ഗുണങ്ങൾ (Mechanical Properties) പ്രദാനം ചെയ്യുമെങ്കിലും, ഇതേ ഘടനാ വിശേഷങ്ങൾ തന്നെ പ്രവാഹസംബന്ധിയായ ഗുണങ്ങൾക്ക് (Rheological properties)അഹിതകരമായി ഭവിക്കുന്നു. കാരണം കെട്ടുപിണഞ്ഞ നീണ്ട ശൃംഖലകൾക്ക് എളുപ്പത്തിലൊഴുകാനാകുന്നില്ല.
=== T<sub>g</sub>, T<sub>m</sub> ===
താപം ഉൾക്കൊണ്ട് അമോർ]]ഫസ്അമോർഫസ്-ക്രിസ്റ്റലൈൻപരലീകൃത പോളിമറുകളിലുണ്ടാവുന്നബഹുലകങ്ങളിൽ പരിണാമങ്ങൾഉണ്ടാകുന്ന ഗുണം അല്പം വ്യത്യസ്തമാണ്.
 
അമോർഫസ് പോളിമറുകളിലെബഹുലകങ്ങളിലെ വ്യവസ്ഥയില്ലാതെ കെട്ടു പിണഞ്ഞു കിടക്കുന്ന ശൃംഖലകളുടെ സ്വതന്ത്രമായ ഖണ്ഡങ്ങൾ ചൂടു തട്ടുമ്പോൾ സാവധാനം ഇളകുന്നു. ഈ ഭാഗിക ചലനം (Segmental motion) പദാർത്ഥത്തെ മൃദുവാക്കുന്നു. ഉറച്ച അവസ്ഥയിൽ (Glassy state) നിന്ന് മൃദുവായ, കടുപ്പമില്ലാത്ത, അവസ്ഥയിലേക്കുളള മാറ്റമാണ് [[ഗ്ലാസ്സ് ട്രാൻസീഷൻ]] (Glass Transition) എന്ന പ്രതിഭാസം. ഭാഗിക ചലനത്തെ കുറിക്കുന്ന താപനിലയെ T<sub>g</sub> (Glass Transition Temperature) എന്നു പറയുന്നു. ഈ അവസ്ഥയിൽ പദാർത്ഥത്തെ എങ്ങനെ വേണമെങ്കിലും രൂപപ്പെടുത്തിയെടുക്കാം. മൃദുവായ ശേഷം മുഴുവനായും ഉരുകുവാൻ കുറെക്കൂടി സമയമെടുക്കും. അമോർഫസ് പോളിമറുകളെ സംബന്ധിച്ചിടത്തോളം T<sub>g</sub> വളരെ പ്രാധാന്യമുളള സ്വഭാവവിശേഷമാണ്.
 
ക്രിസ്റ്റലൈൻപരലീകൃത പോളിമറുകളുംബഹുലകങ്ങളും (അർക്കീകൃത ബഹുലകങ്ങൾ) അടുക്കും ചിട്ടയുമില്ലാത്ത ഖണ്ഡങ്ങളുടെ തോതിനനുസരിച്ച് ഇതേ വിധം പ്രതികരിക്കും. അമോർഫസ് ഖണ്ഡങ്ങളുടെ തോത് വളരെ കുറവാണെങ്കിൽ, ഉരുകുന്ന താപനില (T<sub>m</sub>, melting temperature) മാത്രമെ ശ്രദ്ധയിൽ പെടുകയുളളു.
==പോളിമർ ലായനികൾ ==
{{പ്രധാനലേഖനം| പോളിമർ ലായനി }}
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്