"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ശാഖകൾ: JPEG→SVG
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Polymer}}
പോളി(നിരവധി), മെർ,(ഘടകം, യൂണിറ്റ്,) എന്ന രണ്ടു പദങ്ങൾ ഉൾക്കൊളളുന്ന '''പോളിമർ''' എന്ന ഗ്രീക്ക് പദത്തിന്റെ സരളമായ അർത്ഥം '''അനേകം''' എന്നാണ്. നിരവധി ഘടകങ്ങൾ ചേർന്ന ശൃംഖലയാണ് പോളിമർബഹുലകം... . ഘടകങ്ങൾ സരളമോ സങ്കീർണ്ണമോ ആയസങ്കീർണ്ണമായ തന്മാത്രകളാണ്. അതുകൊണ്ടുതന്നെ അനേകം തന്മാത്രകളടങ്ങുന്ന ബൃഹത് തന്മാത്ര (മാക്രോമോളിക്യൂൾ, Macromolecule) എന്ന പദവും സമാനാർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.
 
പോളിമറുകളെ രണ്ടു പ്രധാന വർഗ്ഗങ്ങളായി വിഭജിക്കാം, പ്രകൃതി വികസിപ്പിച്ചെടുത്തവയും മനുഷ്യനിർമ്മിതവും. എല്ലാ സസ്യജീവജാലങ്ങളുടേയും ജനിതക രഹസ്യങ്ങൾ ക്രോഡീകരിച്ചിരിക്കുന്ന [[ഡി.എൻ.എ.]], നിലനില്പിനാവശ്യമായ [[മാംസ്യം| പ്രോട്ടീനുകൾ]], ഇതെല്ലാം [[പ്രകൃതി]] രൂപപ്പെടുത്തി എടുത്തവയാണ്. [[സെല്ലുലോസ്]], [[ അന്നജം| സ്റ്റാർച്ച്]], [[സ്വാഭാവികറബ്ബർ| റബ്ബർ]], എന്നിവയും പ്രകൃതിജന്യമാണ്.
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്