"പെഴ്സീയിഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173:
 
ചില കത്തോലിക്കർ പെർസീഡുകളെ "സെന്റ് ലോറൻസിന്റെ കണ്ണുനീർ" എന്ന് വിളിക്കുന്നു. ആകാശത്ത് തങ്ങിനില്ക്കുന്ന അവ വർഷത്തിലൊരിക്കൽ, കാനോനിക്കൽ തീയതിപ്രകാരം എ ഡി 258 ൽ ആ വിശുദ്ധന്റെ രക്തസാക്ഷിദിനമായ ഓഗസ്റ്റ് 10 ന്, ഭൂമിയിലേക്ക് തിരികെ എത്തുന്നതായി കരുതുന്നു.
 
<ref>{{cite magazine |url=http://content.time.com/time/magazine/article/0,9171,729450,00.html |title=Science: Tears of St. Lawrence |magazine=TIME |date=1926-08-23 |accessdate=2009-08-12}}</ref>
ഈ വിശുദ്ധനെ ഗ്രിഡിറോണിൽ ജീവനോടെ ചുട്ടുകൊന്നതായി പറയപ്പെടുന്നു. "സെന്റ് ലോറൻസിന്റെ കൽക്കരി" എന്നു വിളിക്കപ്പെടുന്ന കൊള്ളിമീനുകൾ ആ അഗ്നിയിൽ നിന്നുള്ള തീപ്പൊരികളാണെന്നും ഓഗസ്റ്റ് 9-10 രാത്രിയിൽ അതിന്റെ തണുത്ത കനലുകൾ മരങ്ങൾക്കടിയിൽ നിലത്ത് പ്രത്യക്ഷപ്പെടുമെന്നുവെന്നുമുള്ള മെഡിറ്ററേനിയൻ നാടോടി ഇതിഹാസമാണ് ഇതിന് അടിസ്ഥാനം എന്നു കരുതുന്നു.<ref>{{in lang|it}} [http://www.sanlorenzomaggiore.net/9-agosto-stelle-cadenti-e-carbone-sotto-il-basilico-8142.html Falling stars and coal under the basil]</ref><ref>{{in lang|it}} [http://balbianblog.blogspot.it/2007/08/il-carbone-di-san-lorenzo.html The Coal of Saint Lawrence]</ref>
 
ഈ വിശുദ്ധനെ ഗ്രിഡിറോണിൽ ജീവനോടെ ചുട്ടുകൊന്നതായി പറയപ്പെടുന്നു. "സെന്റ് ലോറൻസിന്റെ കൽക്കരി" എന്നു വിളിക്കപ്പെടുന്ന കൊള്ളിമീനുകൾ ആ അഗ്നിയിൽ നിന്നുള്ള തീപ്പൊരികളാണെന്നും ഓഗസ്റ്റ് 9-10 രാത്രിയിൽ അതിന്റെ തണുത്ത കനലുകൾ മരങ്ങൾക്കടിയിൽ നിലത്ത് പ്രത്യക്ഷപ്പെടുമെന്നുവെന്നുമുള്ള മെഡിറ്ററേനിയൻ നാടോടി ഇതിഹാസമാണ് ഇതിന് അടിസ്ഥാനം എന്നു കരുതുന്നു.
 
<ref>{{in lang|it}} [http://www.sanlorenzomaggiore.net/9-agosto-stelle-cadenti-e-carbone-sotto-il-basilico-8142.html Falling stars and coal under the basil]</ref><ref>{{in lang|it}} [http://balbianblog.blogspot.it/2007/08/il-carbone-di-san-lorenzo.html The Coal of Saint Lawrence]</ref>
 
[[പഗനിസം|പഗനിസത്തിൽ]] നിന്നും മാറി വിശുദ്ധനും അദ്ദേഹത്തിന്റെ പെരുന്നാൾ ദിനമായ ഓഗസ്റ്റ് 10നും അനുകൂലമായി നടന്ന കൃസ്തീയവല്കരണം എന്ന പരിവർത്തനത്തെ [[Laurentia|ലോറൻഷ്യയോടൊപ്പം]] (പുരാതന വടക്കേ അമേരിക്കൻ ഭൂഭാഗം) ലോറൻഷ്യസ് എന്നാണ് ലാറ്റിൻ ഭാഷയിൽ അറിയപ്പെടുന്നത്.
 
<ref>{{in lang|it}} [http://www.castruminui.it/inuo.html Castrum Inui]</ref><ref>{{cite news |url=http://utestudents.blogspot.it/2015/08/summer-sky-4.html |title=SHOOTING STARS |publisher= utestudents BLOG}}</ref>
 
പെഴ്സീയിഡ് ഉൽക്കമഴ പെർസ്യൂസ് നക്ഷത്രഗണത്തിൽ നിന്നും പുറപ്പെടുന്നതാണെന്ന് 1835-ൽ [[അഡോൾഫ് ക്വറ്റെലെറ്റ്]] തിരിച്ചറിഞ്ഞു. 1866-ൽ, സ്വിഫ്റ്റ്-ടട്ടിൽ [[അപസൗരം]] കടന്നുപോയതിനുശേഷം 1862ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ [[ഗയോവന്നി ഷിയപെരേലി|ജിയോവന്നി വിർജീനിയോ ഷിയപരേലി]] ഉൽക്കാവർഷവും ധൂമകേതുക്കളും തമ്മിലുള്ള ബന്ധം കണ്ടെത്തി. [[ആഞ്ചലോ സെക്കി|ആഞ്ചലോ സെക്കിയുമായി]] ഷിയപരേലി കൈമാറിയ കത്തുകളിലാണ് ഈ കണ്ടെത്തൽ അടങ്ങിയിട്ടുള്ളത്.<ref name="NASA Chat">{{cite web|url=http://www.nasa.gov/pdf/677215main_Perseids2012.pdf |title=NASA Chat: Stay ‘Up All Night’ to Watch the Perseids! |publisher=NASA |author= Dr. Bill Cooke |author2= Danielle Moser |author3= Rhiannon Blaauw |last-author-amp= yes| page=55|date=2012-08-11|accessdate=2013-08-16}}</ref><ref name="Kronk"/>
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/പെഴ്സീയിഡുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്