"പടം വരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റിയെഴുയതിനാൽ ടാഗ് നീക്കം ചെയ്യുന്നു
(ചെ.)No edit summary
വരി 3:
[[File:Self-portrait_at_13_by_Albrecht_D%C3%BCrer.jpg|thumb|[[Albrecht Dürer's House|ആൽബ്രെച്ച് ഡ്യൂറർ]], ''[[Self-Portrait at the Age of 13|പതിനഞ്ചാം വയസ്സിലെ സെൽഫ് പോർട്രയിറ്റ്]]'']]
 
പേപ്പർ അല്ലെങ്കിൽ മറ്റൊരു ദ്വിമാന മാധ്യമത്തിൽ ഗ്രാഫൈറ്റ് പെൻസിലുകൾ, പേനയും മഷിയും, വിവിധതരം പെയിന്റുകൾ, ബ്രഷുകൾ, നിറമുള്ള പെൻസിലുകൾ, ക്രയോണുകൾ, കരി, ചോക്ക്, പാസ്റ്റലുകൾ, വിവിധതരം ഇറേസറുകൾ, മാർക്കറുകൾ, സ്റ്റൈലസുകൾ, വിവിധ ലോഹങ്ങൾ (സിൽ‌വർ‌പോയിൻറ് പോലുള്ളവ) എന്നിവ ഉപയോഗിച്ച് വരക്കുന്ന ഒരു [[ദൃശ്യ കലകൾ|വിഷ്വൽദൃശ്യ ആർട്ട്കല]] ആണ്യാണ് '''രേഖാചിത്ര രചന''' അഥവാ '''ഡ്രോയിംഗ്'''. "ഡിജിറ്റൽ ഡ്രോയിംഗ്" എന്നത് ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് വരയ്ക്കുന്ന പ്രവൃത്തിയാണ്. ഡിജിറ്റൽ ഡ്രോയിംഗിൻറെ സാധാരണ രീതികൾ ടച്ച് സ്ക്രീൻ ഉപകരണത്തിൽ സ്റ്റൈലസ്, വിരൽ, അല്ലെങ്കിൽ ചിലപ്പോൾ ഒരു മൌസ് എന്നിവ ഉപയോഗിച്ച് വരക്കുന്ന രീതിയാണ്. നിരവധി ഡിജിറ്റൽ ആർട്ട് പ്രോഗ്രാമുകളും ഉപകരണങ്ങളും ഉണ്ട്.
 
വരയ്ക്കുവാൻ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മാധ്യമം കടലാസാണ്. കാർഡ് ബോർഡ്, തടി, കാൻവാസ്, ലെതർ, എന്നിവപോലുള്ള മറ്റു വസ്തുക്കളും ഉപയോഗിക്കാറുണ്ട്. താൽക്കാലിക ഡ്രോയിംഗ് നടത്താൻ ഒരു ബ്ലാക്ക് ബോർഡ് അല്ലെങ്കിൽ വൈറ്റ്ബോർഡ് ഉപയോഗിക്കാം. വിഷ്വൽ ആശയങ്ങൾ വിനിമയം നടത്തുന്നതിനുള്ള ലളിതവും ഏറ്റവും കാര്യക്ഷമവുമായ മാർഗങ്ങളിൽ ഒന്നാണ് രേഖാചിത്രങ്ങൾ.<ref name="SBTCModule6">{{cite web|url=http://www.saylor.org/site/wp-content/uploads/2011/12/Module-6.pdf|title=Module 6: Media for 2-D Art|accessdate=2 April 2012|last=www.sbctc.edu (adapted)|publisher=Saylor.org}}</ref> ഡ്രോയിംഗ് ഉപകരണങ്ങളുടെ വ്യാപകമായ ലഭ്യത, രേഖാചിത്ര രചന ഏറ്റവും സാധാരണമായ ആർട്ടിസ്റ്റിക് പ്രവർത്തനങ്ങളിൽ ഒന്നായി മാറാൻ കാരണമായിട്ടുണ്ട്.
"https://ml.wikipedia.org/wiki/പടം_വരപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്