"പെഴ്സീയിഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
[[File:The radiant of Perseid meteor shower ml.svg|thumb]]
 
ഓരോ 133 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് ടട്ടിൽ എന്ന ഭീമൻ [[വാൽനക്ഷത്രം]] കടന്നു പോകാറുണ്ട്. ആ സമയം അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച ചെറുമണൽത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വർഷങ്ങളായി സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നത്. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പഴ്സീഡ് മഴ ഉണ്ടാകുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയായിരിക്കും ഓരോതവണയും അന്തരീക്ഷത്തിലേക്കു പതിക്കുന്ന ഉൽക്കകൾ. <ref name=luca/> എന്നിരുന്നാലും, 1865 ലെ തൊട്ടുമ്പുള്ള വരവിൽ ധൂമകേതുവിൽ നിന്നും വേർപെട്ട താരതമ്യേന പുതിയ പൊടിപടലങ്ങളുടെ ഒരു പടലംമേഘം ഈ വഴിയിൽ ഉണ്ടാകും. പരമാവധി ഉൽക്കാവർഷമുണ്ടാകുന്നതിനു തൊട്ടുമുമ്പായി അതിലുംസെമി ചെറിയഫൈനൽ പോലെ ഒരു ഉപവർഷംഉൽക്കവർഷം ഇതുമൂലം സംഭവിക്കും.<ref>{{Cite web
|title = The 2004 Perseid Meteor Shower
|date = June 25, 2004
വരി 39:
|archivedate = March 20, 2010
}}</ref>
ഓരോ വർഷവും ഭൂഗുരുത്വബലം ഉളവാക്കുന്ന മാറ്റങ്ങളുടെ ഫലമായി ഈ ധൂമകേതു അവശിഷ്ടങ്ങൾധൂമകേതുഅവശിഷ്ടങ്ങൾ ബഹിരാകാശത്ത് 0.1 [[അസ്ട്രോണമിക്കൽ യൂണിറ്റ്]] വീതിയിലും, ഭൂമിയുടെ പരിക്രമണ പാതയിൽ 0.8 അസ്ട്രോണമിക്കൽ യൂണിറ്റ് നീളത്തിലും വ്യാപിച്ചു കിടക്കുന്നു.
<ref>{{Cite book
| title = The Cosmic Dust Connection
വരി 50:
| url = https://books.google.com/books?id=5MH0CAAAQBAJ&pg=PA375
}}</ref>
ഓരോ വർഷവും ജൂലൈ പകുതി മുതൽ ഉൽക്കാവർഷം ദൃശ്യമാകും. പരിക്രമണപാതയുടെഭൗമപരിക്രമണപാതയുടെ പ്രത്യേക സ്ഥാനത്തെ ആശ്രയിച്ച് ഓഗസ്റ്റ് 9 നും 14 നും ഇടയിലായിരിക്കും പരമാവധി ഉൽക്കകൾ വർഷിക്കപ്പെടുക. ഈ സമയം മണിക്കൂറിൽ 60-ഓ അതിലധികമോ ഉൽക്കകൾ ഭൗർമാന്തരീക്ഷത്തിലേക്ക് വർഷിക്കപ്പെടും. അവയെ ആകാശത്തിലുടനീളം കാണാൻ കഴിയും; എന്നിരുന്നാലും, അവയുടെ പ്രഭവകേന്ദ്രം വരാസവസ് നക്ഷത്രഗണത്തിന്റെ ഭാഗത്തു നിന്നാകയാൽ, പെർസീയിഡുകൾ പ്രാധാനമായും വടക്കൻ അർദ്ധഗോളത്തിലാണ് ദൃശ്യമാകുക.<ref>{{cite web|url=https://www.timeanddate.com/astronomy/meteor-shower/perseid.html|publisher=timeanddate.com|title=Perseids Meteor Shower 2018
|accessdate=2018-07-30}}</ref>
 
മിക്ക ഉൽക്കാവർഷങ്ങളിലെയുംഉൽക്കവർഷങ്ങളിലെയും പോലെ, പ്രഭാതത്തിനു മുമ്പുള്ള സമയങ്ങളിലാണ് പെഴ്സീയിഡുകളുടെ പതന നിരക്കും ഏറ്റവും കൂടുതലായുള്ളത്. ധൂളീ മേഘങ്ങൾക്കിടയിലൂടെ മുന്നോട്ടുള്ള പോക്കിൽ, ഭൂമിയുടെ പ്രഭാതം അനുഭവപ്പെടുന്ന ഭൂമിയുടെ വശം എപ്പോഴും ധൂളീമേഘ പാതയ്ക്കുനേരേ തിരിയുന്നതുമാലം, ഭൂമിക്ക് പ്രഭാതത്തിൽ പരമാവധി ഉൽക്കാശിലകളെ പിടിച്ചെടുക്കാൻ സാധിക്കുന്നതാണ് ഇതുനുഇതിനു കാരണം. അതിനാൽ, അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയിലുള്ള പ്രാദേശിക സമയങ്ങളിലാണ് അതിനാൽ പരമാവധി ഉൽക്കാവർഷം ദൃശ്യമാകുന്നത്. അനുബന്ധ ഡയഗ്രം നോക്കുക.<ref>{{Cite web |url=http://meteorshowersonline.com/what_is.html |title=Archived copy |access-date=2015-07-20 |archive-url=https://web.archive.org/web/20150817222301/http://meteorshowersonline.com/what_is.html |archive-date=2015-08-17 |url-status=dead }}</ref>
പ്രഭാതത്തിനും ഉച്ചയ്ക്കുംമദ്ധ്യാഹ്നയ്ക്കും ഇടയിൽ നിരവധി ഉൽക്കകൾ എത്തുമെങ്കിലും പകൽ വെളിച്ചം കാരണം അവ സാധാരണയായി ദൃശ്യമാകില്ല. ചിലത് അർദ്ധരാത്രിക്ക് മുമ്പും കാണാം. 80 കിലോമീറ്ററിനു മുകളിൽ അന്തരീക്ഷത്തിൽ വച്ചുതന്നെ മിക്ക പെർസിയിഡുകളും കത്തിത്തീരും. ഉല്കകൾ ചിലപ്പോഴൊക്കെ ഭൂമിയിൽ പതിക്കാതെ, അന്തരീക്ഷത്തെ മറികടന്നു പോകാറുണ്ട്. അപ്പോൾ അവ നീണ്ട ശോഭയുള്ള വാലുകളും ചിലപ്പോൾ തീഗോളങ്ങളും സൃഷ്ടിക്കും. 80 കിലോമീറ്ററിനു മുകളിൽ അന്തരീക്ഷത്തിൽ വച്ചുതന്നെ മിക്ക പെർസിയിഡുകളും കത്തിത്തീരും.<ref>{{Cite web|title=NASA Meteor Watch|url=https://www.facebook.com/NasaMeteorWatch/photos/a.343861899006376/402054346520464/?type=3|access-date=2020-08-02|website=www.facebook.com|language=en}}</ref>
 
[[File:The 2010 Perseids over the VLT.jpg|thumb|[[ESO|യൂറോപ്യൻ ദക്ഷിണ നിരീക്ഷണാലയത്തിന്റെ]] [[Very Large Telescope|അതി ബൃഹത് ദൂരദർശിനിയുടെ]] മുകളിൽ 2010ൽ കാണപ്പെട്ട പെഴ്സീയിഡുകൾ]]
"https://ml.wikipedia.org/wiki/പെഴ്സീയിഡുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്