"ഹിന്ദു പിന്തുടർച്ചാവകാശ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
===ക്ലാസ്സ്-2===
#പിതാവ്,
#മകന്റെ മകളുടെ മകൻ, മകന്റെ മകളുടെ മകൾ, സഹോദരൻ, സഹോദരി
#മകളുടെ മകന്റെ മകൻ, മകളുടെ മകന്റെ മകൾ, മകളുടെ മകളുടെ മകൻ, മകളുടെ മകളുടെ മകൾ
#സഹോദരന്റെ മകൻ, സഹോദരിയുടെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൾ
#അച്ഛ്റെഅച്ഛന്റെ അച്ഛൻ, അച്ഛ്റെഅച്ഛന്റെ അമ്മ
#അച്ഛ്റെഅച്ഛന്റെ വിധവ, സഹോദരന്റെ വിധവ
#അച്ഛ്റെഅച്ഛന്റെ സഹോദരൻ, അച്ഛ്റെഅച്ഛന്റെ സഹോദരി
#അമ്മയുടെ അച്ഛൻ, അമ്മയുടെ അമ്മ
#അമ്മയുടെ സഹോദരൻ, അമ്മയുടെ സഹോദരി
 
ക്ലാസ്-1 വിഭാഗത്തിൽ ആരും തന്നെ ഇല്ല എങ്കിൽ [[ക്ലാസ് ഡോജോ|ക്ലാസ്]]-2 ലെ ആദ്യത്തെ അവകാശിയായ അച്ഛ്അച്ഛന് മുഴുവൻ സ്വത്തുക്കളും ലഭിക്കുന്നതാണ്. ഇനി അച്ഛൻ ഇല്ല എങ്കിൽ ക്ലാസ്-2 ലെ 2-ആംാം വകുപ്പിൽ പെട്ട അവകാശികളായ, മകന്റെ മകളുടെ മകൻ, മകന്റെ മകളുടെ മകൾ, സഹോദരി, സഹോദരൻ എന്നിവർക്ക് തുല്യമായി ലഭിക്കുന്നതാണ്. ഈ വിഭാഗത്തിലെ ആരും തന്നെ ഇല്ല എങ്കിൽ അടുത്ത വകുപ്പിലെ അവകാശികളായ, മകളുടെ മകന്റെ മകൻ, മകളുടെ മകന്റെ മകൾ,മകളുടെ മകളുടെ മകൻ, മകളുടെ മകളുടെ മകൾ എന്നിവർക്ക് ലഭിക്കുന്നതാണ്. ഇപ്രകാരം തൊട്ടു മുമ്പിലുള്ള വകുപ്പിലെ അവകാശികൾ ആരും തന്നെ ഇല്ല എങ്കിൽ അടുത്ത വകുപ്പിലെ ആളുകൾക്ക് അവകാശം ലഭിക്കുന്നതാണ്.
 
==സ്ത്രീയുടെ അവകാശികൾ==
ഒരു ഹിന്ദു സ്ത്രീയുടെ അവകാശികൾ താഴെ പറയും പ്രകാരമാണ്.<ref>സെക്ഷൻ 15,16 ഹിന്ദു പിന്തുടർച്ചാവകാശ നിയമം</ref>
"https://ml.wikipedia.org/wiki/ഹിന്ദു_പിന്തുടർച്ചാവകാശ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്