"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മതങ്ങൾ
മതങ്ങൾ
വരി 126:
ശതവാഹന കാലഘട്ടത്തിൽ ഡെക്കാൻ പ്രദേശത്ത് നിരവധി ബുദ്ധസന്യാസമഠങ്ങൾ ഉയർന്നുവന്നു. എന്നാലും എന്നിരുന്നാലും, ബുദ്ധമതമഠങ്ങളും ശതവാഹനഭരണവും തമ്മിലുള്ള ബന്ധം വ്യക്തമല്ല. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=171|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>കണ്ഹയുടെ ഭരണകാലത്ത് പുറപ്പെടുവിച്ച പാണ്ഡവ്ലേനി ഗുഹകളിലെ ലിഖിതത്തിൽ പറയുന്നതനുസരിച്ച് ശ്രമണരുടെ ചുമതലയുള്ള മഹാമാത്രനാണ് ഗുഹ കുഴിക്കാൻ നേതൃത്വം നൽകിയതെന്നാണ്. ഇതിനെ അടിസ്ഥാനമാക്കി, കണ്ഹ ബുദ്ധമതത്തോടാഭിമുഖ്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ബുദ്ധസന്യാസിമാരുടെ ക്ഷേമത്തിനായി ഒരു ഭരണവകുപ്പുണ്ടെന്നും സുധാകർ ചതോപാധ്യായ നിഗമനം നടത്തുന്നു.<ref>{{cite book |author=Sudhakar Chattopadhyaya |title=Some Early Dynasties of South India |publisher=[[Motilal Banarsidass]] |year=1974 |page=17-56|url=https://books.google.com/books?id=78I5lDHU2jQC&pg=PA37 |isbn=9788120829411 }}</ref>
 
ശതവാഹന രാജാക്കന്മാർ ബുദ്ധവിഹാരങ്ങളിലേക്ക് സംഭാവന നൽകിയതായി ചില രേഖകൾ ഉണ്ടെങ്കിലും, സംഭാവനകളിൽ ഭൂരിഭാഗവും രാജകുടുംബവുമായി ബന്ധമില്ലാത്തവരാണ് നൽകിയതെന്ന് കാർല എം. സിനോപോളി അഭിപ്രായപ്പെടുന്നു. വ്യാപാരികളായിരുന്നു ബുദ്ധവിഹാരങ്ങളിലേക്ക് പ്രാധാനമായി സംഭാവന ചെയ്തിരുന്നത്. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=171|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>മിക്ക ബുദ്ധവിഹാരങ്ങളും പ്രധാനപ്പെട്ട വ്യാപാരമാർഗങ്ങൾക്കടുത്തു സ്ഥിതി ചെയ്തിരുന്നതിനാൽ, അവ വ്യാപാരികൾക്കു വിശ്രമകേന്ദ്രങ്ങളായി സേവനമനുഷ്ഠിക്കുകയും ചിലപ്പോൾ വ്യാപാരത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തതതാണ് ഇതിനു കാരണമെന്നു കരുതപ്പെടുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=172-176|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്