"രാജീവ് ആലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
}}</ref> '''''രാജീവ് ആലുങ്കലിന്റെ മൊബൈൽ നമ്പർ:9446192777 ...'''''
 
പ്രണയവും, തത്ത്വചിന്തകളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകളും, ഗാനങ്ങളും. ഏറ്റവും ലളിതവും അർത്ഥവത്തുമായ രചനാശൈലികൊണ്ട് രാജീവ്‌ ആലുങ്കലിന്റെ കവിതയും ഗാനങ്ങളും ഏറെ ഇനിപ്രീതിജനപ്രീതി ആർജിച്ചു..ഗാനരചന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് 39- വയസ്സിൽ രാജീവ് ആലുങ്കലിന് ലഭിച്ചു. <ref>
{{cite news
|url=http://www.thehindu.com/news/cities/Kochi/akademi-awards-announced/article4438256.ece
വരി 47:
}}</ref> തുടർന്ന് വെട്ടം, കനകസിംഹാസനം,അറബിയും ഒട്ടകവും പി.മാധവൻ നായരും,ചട്ടക്കാരി, മല്ലുസിങ്ങ് ,റോമൻസ്, സൗണ്ട് തോമ ,ഷീടാക്സി,ഹാപ്പി വെഡിംഗ്,കുട്ടനാടൻ മാർപാപ്പ , ആനക്കള്ളൻ , മരട് ,തുടങ്ങി 130 ൽ ഏറെ ചിത്രങ്ങൾക്കായി 300 ൽ ഏറെ ഗാനങ്ങൾക്ക് രാജീവ് ആലുങ്കൽ രചന നിർവ്വഹിച്ചു. ഇതിനു പുറമേ 250 ൽ ഏറെ പ്രൊഫഷണൽ നാടകങ്ങൾക്കും, 250 ൽ ഏറെ ആൽബങ്ങൾക്കുമായി രാജീവ് ആലുങ്കൽ നാലായിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആകാശവാണി - ദൂരദർശൻ ലളിതഗാനങ്ങളും രചിച്ചു.
 
രാജീവ് ആലുങ്കലിനെ പോലെ ഗാനരചനയുടെ സമസ്ത മേഖലകളിലും വ്യക്തമായി അടയാളപ്പെടുത്തിയവർ അധികം  പേരില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനകം നാടകം, ആൽബം, സിനിമ എന്നീ രംഗങ്ങളിലെ ഗാനവിഭാഗത്തിൽ ഒരുപോലെ അദ്ദേഹം കൈ വരിച്ചകൈവരിച്ച നേട്ടത്തോട് താരതമ്മ്യംതാരതമ്യം ചെയ്യാൻ മലയാളത്തിൽ മറ്റൊരാളില്ല.
 
കേരള ചരിത്രത്തിലെ ശക്തവും ധീരവുമായ ചരിത്ര സാന്നിധ്യങ്ങളായ 30 സ്ത്രീരത്നങ്ങളേക്കുറിച്ച് 2018ൽ  ഏഷ്യാനെറ്റ് ന്യൂസ് - സ്ത്രീശക്തി പുരസ്ക്കാര സമർപ്പണത്തോട് അനുബന്ധിച്ച് 30 പ്രശസ്ത നർത്തകികൾ അവതരിപ്പിച്ച നൃത്തശിൽപ്ത്തിനു വേണ്ടി  പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീതത്തിൽ 30 ഗാനങ്ങളും അനുബന്ധ കവിതകളും രചിച്ചത് രാജീവ് ആലുങ്കലാണ്. സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ഈ രംഗ വിസ്മയം രാജീവ് ആലുങ്കലിന്റെ രചനാ മികവിനെ കേരള ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം ഉൾപ്പെടെ ഒട്ടേറെ പ്രഗല്ഭമതികളുടെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു.
വരി 57:
സംസ്ഥാന സ്ക്കൂൾ കലോത്സവങ്ങളിലും, വിവിധ സർവ്വകലാശാല കലോത്സവങ്ങളിലും വിവിധ മത്സര ഇനങ്ങളിൽ രാജീവ് ആലുങ്കൽ വിധികർത്താവായിട്ടുണ്ട്
 
മാതൃഭൂമി, ഭാഷാപോഷിണി, കലാകൗമുദി തുടങ്ങിയ മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും രാജീവ് ആലുങ്കലിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. കവിതയ്ക്കുള്ള ഹരിപ്രിയ പുരസ്ക്കാരം, മദർ തെരേസാ പുരസ്ക്കാരം, പി. ഭാസ്ക്കരൻ പുരസ്ക്കാരം, ഇൻഡോ- മലേഷ്യൻ കൾച്ചറൽ ഫോറത്തിന്റെ കാവ്യശ്രീ പുരസ്ക്കാരം, ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്,വയലാർ രാമവർമ്മ അവാർഡ്, ജേസി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.
 
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് താമസം.
 
ഭാര്യ - ദീപ രാജീവ്.
"https://ml.wikipedia.org/wiki/രാജീവ്_ആലുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്