"കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓൺലൈൻ ക്ലാസുകൾ
വരി 23:
==ലിറ്റിൽ കൈറ്റ്സ്==
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. <ref>https://kite.kerala.gov.in/KITE/index.php/welcome/ict/8</ref>
 
==ഓൺലൈൻ ക്ലാസുകൾ==
കോവിഡ് ഭീതി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ആണ് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചത് .വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്തത് . ഇതിനു​പുറമെ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാക്കുന്നു .41 ലക്ഷം കുട്ടികൾക്കാണ് പഠനത്തിന് അവസരം ഒരുക്കിയത് <ref>https://www.manoramaonline.com/news/latest-news/2020/05/31/state-online-classes-starts-tomorrow.html</ref><ref>https://www.asianetnews.com/kerala-news/online-classes-will-start-tomorrow-qb6zop</ref>
 
2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. <ref>https://www.manoramaonline.com/education/education-news/2018/01/22/ed-tvm-class-rooms-turn-hitech.html</ref>
"https://ml.wikipedia.org/wiki/കൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്