"സകാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
100പവൻ സ്വാർണ്ണം സകാത്?
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
എല്ലാ [[മുസ്ലിം|മുസ്ലിങ്ങളും]] നിർ‍ബന്ധമായും നല്കിയിരിക്കേണ്ട '''സകാത്താണ് സകാത്തുൽ ഫിത്വർ''' . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് ഇതിന്റെ അളവ്. [[റമദാൻ]] മാസത്തിന്റെ അവസാനത്തിലാണ് സകാത്തുൽ ഫിത്വർ നൽകേണ്ടത്.
== സകാത്തുൽ‍ മാൽ ==
[[ഖുർ‌ആൻ|ഖുർആനിൽ]] പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകൾ തങ്ങളുടെ സമ്പൽസമൃദ്ധിയിൽ (സമ്പത്ത്‌, വിളകൾ, സ്വർണ്ണം, നിധികൾ, വളർത്തുമൃഗങ്ങൾ, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാർഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് '''സകാത്തുൽ മാൽ'''. ഇത്‌ഏല്പിക്കുന്നതാഇത്‌ കൊടുക്കൽ വിശ്വാസികൾക്ക്‌ നിർബന്ധമാണ്‌.
 
=== സകാത്ത് കൊടുക്കാൻ ബാദ്ധ്യതയുള്ളവർ ===
"https://ml.wikipedia.org/wiki/സകാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്