"ജഹാംഗീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Jahangir}}
{{Infobox Monarch
| image =Jahangir.gif
| caption = ജഹാംഗീർ
| name =ജഹാംഗീർ
| title =[[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തി]]
| full name =നൂറുദ്ദീൻ സലീം ജഹാംഗീർ
| coronation =
| date of birth =1569 [[ഓഗസ്റ്റ് 31]]
| place of birth =[[ഫത്തേപ്പൂർ സിക്രി]]
| date of death ={{death date and age|1627|10|28|1569|8|31}}
| place of death =
| place of burial =[[Tomb of Jahangir]]
| reign = [[1605]] - [[1627]]
| predecessor= [[അക്ബർ]]
| successor =[[ഷാ ജഹാൻ]]
| spouse 1 =[[മാംഭവതി ബായ്]]
| spouse 2 =[[മന്മതി രാജകുമാരി]]
| spouse 3 =[[നൂർ ജഹാൻ]]
| father =[[അക്ബർ]]
| mother = [[ജോധാബായ്|മറിയം സമാനി]] (ജോധാബായ്)<ref>[http://www.columbia.edu/itc/mealac/pritchett/00artlinks/agra_havell/16fatahpursikri.html Fatehpur Sikri]. [[Columbia University]].</ref>
| issue =[[Nisar Begum]], [[Khusrau Mirza|Khurasw]], [[Parwez]], [[Bahar Banu Begum]], [[Shah Jahan]], [[Shahryar (prince)|Shahryar]],
[[Jahandar]]
| dynasty =[[Mugal]]
}}
 
[[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിലെ]] നാലാമത്തെ ചക്രവർത്തിയാണ്‌ '''ജഹാംഗീർ''' (പൂർണ്ണനാമം:നൂറുദ്ദീൻ സലീം ജഹാംഗീർ)
(1569 ഓഗസ്റ്റ് 31 – 1627 ഒക്ടോബർ 28). 1605 മുതൽ തന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ലോകജേതാവ് എന്നാണ്‌ ജഹാംഗീർ എന്ന പേരിന്റെ അർത്ഥം.
 
പിതാവായ [[അക്ബർ|അക്ബറിന്റെ]] മരണശേഷമാണ് സലീം, ജഹാംഗീർ എന്ന പേരിൽ ചക്രവർത്തിപദത്തിലെത്തിയത്. 1600-ആമാണ്ടിൽ അക്ബർക്കെതിരെ അട്ടിമറിക്ക് ശ്രമിച്ചിരുന്ന സലീമിനെ പിൻ‌ഗാമിയാക്കുന്നതിനോട് അക്ബർക്ക് താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും അക്ബറുടെ മരണത്തിന് 8 ദിവസങ്ങൾക്കു ശേഷം, 1605 നവംബർ 3-ന് സലീം ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
 
അക്ബർ ആരംഭിച്ച സൈനികനീക്കങ്ങൾ ജഹാംഗീറും തുടർന്നു.
അക്ബർ ആരംഭിച്ച സൈനികനീക്കങ്ങൾ ജഹാംഗീറും തുടർന്നു. ജഹാംഗീറിന്റെ കാലത്ത് [[മേവാഡ്|മേവാഡിലെ]] [[സിസോദിയ]] രാജാവ് [[അമർസിങ്]] മുഗളരുടെ മേൽകോയ്മ അംഗീകരിച്ചു. [[സിഖുകാർ]], [[അഹോം രാജവംശം|അഹോമുകൾ]], [[അഹ്മദ്നഗർ]] എന്നിവക്കെതിരെ ജഹാംഗീർ നടത്തിയ ആക്രമണങ്ങൾ അത്ര വിജയം വരിച്ചില്ല<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724</ref>.
 
== ഗവേഷകൻ ==
ജഹാംഗീർ [[പക്സിനിരീക്ഷണം|പക്ഷി നിരീക്ഷകനും]] ശാസ്ത്രഗവേഷകനുമായിരുന്നു. [[തുസ്കി ജഹാംഗീരി]] (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ [[സൂര്യഗ്രഹണം]], [[ചന്ദ്രഗ്രഹണം]], [[വാൽനക്ഷത്രം|വാൽനക്ഷത്രത്തിന്റെ]] വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.<ref>ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം</ref>
 
== ഇതും കാണുക ==
 
* [[നൂർ ജഹാൻ]]
 
==അവലംബം==
 
<references/>
"https://ml.wikipedia.org/wiki/ജഹാംഗീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്