"ഹിമാചൽ പ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Himachal Pradesh}}{{Infobox settlement
| name = ഹിമാചൽ പ്രദേശ്
Line 90 ⟶ 89:
| demographics1_info2 = [[Sanskrit]]<ref name="Sanskrit"/>
| leader_title4 = [[15th Lok Sabha|Parliamentary constituency]]
}}'''ഹിമാചൽ പ്രദേശ്‌''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. പടിഞ്ഞാറൻ [[ഹിമാലയം|ഹിമാലയൻ താഴ്‌വരയിൽ]] വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ [[നദി|നദികളുടെ]] ഉത്ഭവ സ്ഥാനവും കൂടിയാണ്‌. ഹിമാചൽ പ്രദേശ് വടക്കുഭാഗത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ [[ജമ്മു-കശ്മീർ|ജമ്മു കശ്മീ]]<nowiki/>ർ, [[ലഡാക്|ലഡാക്ക്]], പടിഞ്ഞാറ് [[പഞ്ചാബ്]], തെക്കുപടിഞ്ഞാറ് [[ഹരിയാണ|ഹരിയാന]], തെക്ക് [[ഉത്തരാഖണ്ഡ്]], [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശ്]] എന്നിവയുമായി അതിർത്തി പങ്കിടുന്നു. കിഴക്കുഭാഗത്ത് [[ചൈന|ചൈനയുടെ]] നിയന്ത്രണത്തിലുള്ള [[തിബെത്ത്|ടിബറ്റ്]] സ്വയംഭരണ പ്രദേശവുമായി സംസ്ഥാനത്തിന് അതിർത്തിയുണ്ട്. [[ഷിംല|ഷിംലയാണ്‌]] തലസ്ഥാനം. [[ഷിംല]], [[കുളു]], [[മനാലി]] എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.
 
പർവ്വതപ്രദേശങ്ങൾ പ്രബലമായ ഹിമാചൽ പ്രദേശ് ഉൾപ്പെടുന്ന പ്രദേശം ചരിത്രാതീത കാലം മുതൽക്കുതന്നെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മനുഷ്യ കുടിയേറ്റത്തിന്റെ ഒന്നിലധികം തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.<ref>{{cite web|url=https://hppanchayat.nic.in/About%20us.html|title=Prehistory and Protohistory|accessdate=29 December 2018|publisher=Official Website of Panchayati Raj Department, Government of Himachal Pradesh|archive-url=https://web.archive.org/web/20180830144826/http://hppanchayat.nic.in/About%20us.html|archive-date=30 August 2018|url-status=live}}</ref> ചരിത്രത്തിലുടനീളം ഈ പ്രദേശത്തെ കൂടുതലായും ഭരിച്ചിരുന്നത് പ്രാദേശിക രാജവംശങ്ങളായിരുന്ന. അവയിൽ ചിലത് വലിയ സാമ്രാജ്യങ്ങളുടെ മേധാവിത്വം സ്വീകരിച്ചിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് ഹിമാചൽ പ്രദേശ് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ മലയോരമേഖലകളിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം, മലയോര പ്രദേശങ്ങളിൽ പലതും ചീഫ് കമ്മീഷണറുടെ കീഴിലുള്ള ഹിമാചൽ പ്രദേശ് പ്രവിശ്യയായി സംഘടിപ്പിക്കപ്പെടുകയും പിന്നീട് ഇത് ഒരു യൂണിയൻ പ്രദേശമായി മാറുകയും ചെയ്തു. 1966-ൽ അയൽപ്രദേശമായ പഞ്ചാബ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങൾ ഹിമാചലിൽ ലയിപ്പിക്കുകയും അന്തിമമായി 1971-ൽ പൂർണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു.
Line 97 ⟶ 96:
 
== ചരിത്രം ==
കോളി, ഹാലി, ഡാഗി, ധൌഗ്രി, ദാസ, ഖാസ, കനൗര, കിരാത്ത് തുടങ്ങിയ ഗോത്രവർഗക്കാർ ചരിത്രാതീത കാലഘട്ടം മുതൽക്കുതന്നെ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു.<ref>{{cite book|title=Land and People of Indian States and Union Territories Vol. X|last1=Bhatt|first1=SC|last2=Bhargava|first2=Gopal|date=2006|publisher=Kalpaz publications|isbn=81-7835-366-0|page=2}}</ref> ആധുനിക സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ താഴ്‌വരയിൽ [[സിന്ധു നദീതടസംസ്കാരം|സിന്ധുനദീതട നാഗരികതയിൽ]] നിന്നുള്ളവർ ബി.സി. 2250 നും 1750 നും ഇടയിൽ വളർന്നു പന്തലിച്ചിരുന്നു.<ref name="nichist">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ഇന്നത്തെ ഹിമാചൽ പ്രദേശിലെ കുന്നുകളിലേക്ക് ഭോതാസ്, കിരാത്താസ് എന്നിവരെ പിന്തുടർന്ന് കുടിയേറിയവരാണ് കോൾസ് അല്ലെങ്കിൽ മുണ്ടകൾ എന്ന് വിശ്വസിക്കപ്പെടുന്നു.<ref name="nichist2">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref>
 
[[വേദ കാലഘട്ടം|വേദ കാലഘട്ടത്തിൽ]] ജനപദ എന്നറിയപ്പെട്ടിരുന്ന അനവധി ചെറിയ റിപ്പബ്ലിക്കുകൾ ഇവിടെ നിലനിൽക്കുകയും അവഅവയെ പിന്നീട് [[ഗുപ്തസാമ്രാജ്യം|ഗുപ്ത സാമ്രാജ്യം]] കീഴടക്കുകയും ചെയ്തു. [[ഹർഷവർധൻ|ഹർഷവർധന]] രാജാവിന്റെ ആധിപത്യത്തിൻകീഴിലെ ഒരു ചെറിയ കാലയളവിനുശേഷം, ഈ പ്രദേശം പല [[രജപുത്രർ|രജപുത്ര]] നാട്ടുരാജ്യങ്ങൾ ഉൾപ്പെടെ പല പ്രാദേശിക ശക്തികൾക്കിടയിലായി വിഭജിക്കപ്പെട്ടു. വലിയ അളവിൽ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്ന ഈ നാട്ടു രാജ്യങ്ങൾ [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനേറ്റിന്റെ]] നിരവധി ആക്രമണങ്ങൾക്കു വിധേയമായിരുന്നു.<ref name="nichist3">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ഗസ്നിയിലെ മഹ്‌മൂദ്|മഹ്മൂദ് ഗസ്നി]] [[കാൻഗ്ര (ലോകസഭാ മണ്ഡലം)|കാൻഗ്രയെ]] കീഴടക്കി. [[തിമൂർ|തിമൂറും]] [[സിക്കന്ദർ ലോഡിയുംലോധി|സിക്കന്ദർ ലോധിയും]] സംസ്ഥാനത്തിന്റെ നിമ്ന്നഭാഗത്തെ കുന്നുകളിലൂടെ സഞ്ചരിച്ച് നിരവധി കോട്ടകൾ പിടിച്ചെടുക്കുകയും നിരവധി യുദ്ധങ്ങൾ നടത്തുകയും ചെയ്തു.<ref name="nichist4">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> നിരവധി മലയോര നാട്ടുരാജ്യങ്ങൾ മുഗൾ ഭരണാധികാരിയെ അംഗീകരിക്കുകയും അവർക്ക് കപ്പം കൊടുക്കുകയും ചെയ്തു.{{sfn|Verma|1995|pp=28–35, ''Historical Perspective''}}
 
ഗൂർഖ സാമ്രാജ്യം നിരവധി നാട്ടു രാജ്യങ്ങൾ കീഴടക്കിക്കൊണ്ട് 1768 ൽ [[നേപ്പാൾ|നേപ്പാളിൽ]] അധികാരത്തിലെത്തി. അവർ തങ്ങളുടെ സൈനിക ശക്തി ശക്തിപ്പെടുത്തുകയും തങ്ങളുടെ അധീനതയിലുള്ള പ്രദേശം വികസിപ്പിക്കുകയും ചെയ്തു. ക്രമേണ നേപ്പാൾ രാജ്യം സിർമോറിനെയും [[ഷിംല|ഷിംലയെയും]] കീഴടക്കി. അമർ സിംഗ് താപ്പയുടെ നേതൃത്വത്തിൽ നേപ്പാളി സൈന്യം [[കാൻഗ്ര (ലോകസഭാ മണ്ഡലം)|കാൻഗ്രയെ]] ഉപരോധിച്ചു. 1806 ൽ നിരവധി പ്രവിശ്യാ മേധാവികളുടെ സഹായത്തോടെ കാൻഗ്രയുടെ ഭരണാധികാരിയായ സൻസാർ ചന്ദ് കറ്റോച്ചിനെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചു. എന്നിരുന്നാലും, 1809 ൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ കീഴിലായിരുന്ന കാംഗ്ര കോട്ട പിടിച്ചെടുക്കാൻ നേപ്പാളി സൈന്യത്തിന് കഴിഞ്ഞില്ല. തോൽവിക്ക് ശേഷം അവർ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തേക്ക് വ്യാപിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. എന്നിരുന്നാലും, ആദ്യ ആംഗ്ലോ-സിഖ് യുദ്ധത്തിൽ 1846<ref name="nichist6">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ലെ സംവാട്ടിലെ ലാഹോർ ദർബാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സിബ നാട്ടു രാജ്യത്തെ ഭരണാധികാരിയായിരുന്ന രാജാ റാം സിംഗ് സിബ കോട്ട പിടിച്ചെടുത്തു.
 
താരായ് ബെൽറ്റിനോടുചേർന്ന് നേപ്പാളി സൈന്യം ബ്രിട്ടീഷുകാരുമായി നേരിട്ട് കലഹത്തിലേർപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാർ സത്‌ലജ് പ്രവിശ്യകളിൽ നിന്ന് അവരെ പുറത്താക്കി.<ref name="nichist5">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബ്രിട്ടീഷുകാർ ക്രമേണ ഈ മേഖലയിലെ പരമോന്നത ശക്തിയായി ഉയർന്നു.<ref name="nichist7">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബ്രിട്ടീഷുകാർക്കെതിരായ നിരവധി അന്യായങ്ങളിൽനിന്ന് ആവർഭവിച്ച 1857 ലെ കലാപത്തിൽ അല്ലെങ്കിൽ ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധത്തിൽ,<ref name="nichist8">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> മലയോര സംസ്ഥാനങ്ങളിലെ ജനങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെപ്പോലെ രാഷ്ട്രീയമായി സജീവമായിരുന്നില്ല.<ref name="nichist9">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബുഷഹർ ഒഴികെ, ഈ പ്രദേശത്തെ ഭരണാധികാരികൾ ഏറെക്കുറെ നിഷ്‌ക്രിയരായി തുടർന്നു.<ref name="nichist10">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ചമ്പ, ബിലാസ്പൂർ, ഭാഗൽ, ധാമി എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഉൾപ്പെടെ ചിലർ ലഹളയുടെ സമയത്ത് ബ്രിട്ടീഷ് സർക്കാരിനു സഹായം നൽകിയിരുന്നു.
"https://ml.wikipedia.org/wiki/ഹിമാചൽ_പ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്