"ശീഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎തടി
വരി 18:
 
==തടി==
ഇതിന്റെ തടി സാമ്പത്തിക ലാഭം നല്കുന്നത് ആണ്, എന്നാൽ പെടന് ഓടിയുവാൻ സാധ്യതുള്ള തടി ആണ് ഈ മരത്തിൽ നിന്ന് ലഭികുന്നത്‌.<ref>Environmental Horticulture Department, Florida Cooperative Extension Service, Institute of Food and Agricultural Sciences, University of Florida. Publication date: November 1993</ref> [[തേക്ക്]] കഴിഞ്ഞാൽ [[ബീഹാർ|ബീഹാറിൽ]] മരസമാഗ്രികൾകും, തടി കൊണ്ടുള്ള പുറംമോടി പണിക്കും ഏറ്റവും കൂടുതൽ വ്യവസയകവ്യാവസായിക ആവിശ്യത്തിന് ഉപയോഗിക്കുനത് ശീഷമാണ്. വഴിയോരങ്ങളിലും കനാലുകളുടെ തീരത്തും ചായത്തോട്ടങ്ങളിൽ തണൽ മരമായെല്ലാം ഇതു വളർത്തിവരുന്നു. മുറിച്ച മരം പാകമാവാൻ ആറ് മാസത്തോളം തുറന്ന സ്ഥലത്ത് ഉണങ്ങാനായി ഇടാറുണ്ട്. സാമഗ്രികൾ നിർമ്മിക്കുനതിന്നുനിർമ്മിക്കുനതിന് ഒന്നുരണ്ടാഴ്ച്ച ആവി കയറ്റി പുഴുങ്ങി ആണ് ഉപയോഗികുന്നത്
 
==അവലംബം==
"https://ml.wikipedia.org/wiki/ശീഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്