"ചാല ടാങ്കർ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
{{മായ്ക്കുക/ലേഖനം}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[ചാല|ചാലയിൽ]] 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ<ref>https://www.mathrubhumi.com/kannur/news/chala-tanker-accident-1.4072402</ref> <ref>https://www.thehindu.com/news/national/kerala/tanker-tragedy-at-chala-death-toll-rises-to-7/article3840260.ece</ref> മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ 20 പേർ മരിക്കുകയും 50-ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
 
8,849

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3409307" എന്ന താളിൽനിന്ന് ശേഖരിച്ചത്