"പോരുവഴി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വാർഡുകൾ: കണ്ണികൾ ചേർത്തു.
കണ്ണികൾ ചേർക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 32:
|website=http://lsgkerala.in/poruvazhypanchayat/
}}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂക്കിലെ]] ശാസ്താംകോട്ട ബ്ളോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് '''പോരുവഴി ഗ്രാമപഞ്ചായത്ത്'''. പോരുവഴി എന്ന ഒരു വില്ലേജ് മാത്രമടങ്ങുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ വടക്കുപടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന പോരുവഴി പഞ്ചായത്ത് [[ശാസ്താംകോട്ട]] പട്ടണത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്നു. ശാസ്താംനട എന്ന സ്ഥലത്താണ് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്നത്. 19.35 ചതുരശ്രകിലോമീറ്ററാണ് പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം. . വിസ്തൃതിയേറിയ കുന്നിൻചരിവുകളും വിശാലമായ താഴ്വരകളും ഉയർന്ന കുന്നിൻപുറങ്ങളും എല്ലാം ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയാണ് പോരുവഴിയുടേത്. കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും നാടാണ് പോരുവഴി. പള്ളിക്കലാറ് പോരുവഴിയുടെ വടക്കേ അതിരായൊഴുകുന്നു.ഏക [[ദുര്യോധനൻ|ദുര്യോധനക്ഷേത്രമായ]] [[മലനട ക്ഷേത്രം|പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം]] ഇവിടെയാണ്.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/പോരുവഴി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്