"പൊൻകുന്നം വർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Undid edits by 43.229.90.70 (talk) to last version by 117.201.138.251 റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.3] |
→ജീവിതരേഖ: വ്യാകരണം ശരിയാക്കി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 29:
1911 ജൂലൈ ഒന്നിന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] എടത്വായിലാണ് വർക്കി ജനിച്ചത്. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[പൊൻകുന്നം|പൊൻകുന്നത്തേക്ക്]] താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ് വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939-ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. [[തിരുവിതാംകൂർ]] ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി.
മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത് രചിച്ചിരുന്നു. 2004 ജൂലൈ 2-ന്, തന്റെ 93-ആം ജന്മദിനത്തിന് പിറ്റേന്ന്, [[പാമ്പാടി]]യിലുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.<ref name="hindu-death">{{cite news|title=Ponkunnam Varkey dead |url=http://www.hinduonnet.com/2004/07/03/stories/2004070307820500.htm|accessdate=1 നവംബർ 2010|newspaper=The Hindu|date=2 ജൂലൈ 2004}}</ref> മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
==കൃതികൾ==
*[[അന്തിത്തിരി]]
|