"പട്ടാമ്പി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{പാലക്കാട് ജില്ല}} ) (via JWB)
(ചെ.)No edit summary
വരി 18:
|ഭരണസ്ഥാപനങ്ങൾ = നഗരസഭ
|ഭരണസ്ഥാനങ്ങൾ = ചെയർമാൻ
|ഭരണനേതൃത്വം = കെK.പിS.B.A.തങ്ങൾ വാപ്പുട്ടി<ref>https://lsgkerala.gov.in/en/lbelection/electdmemberdet/2015/1269</ref>
|വിസ്തീർണ്ണം = 15.84
|ജനസംഖ്യ = 22108
വരി 29:
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി താലൂക്ക്|പട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=en}}</ref> സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ്'''പട്ടാമ്പി നഗരസഭ''' . 15.84 ച.കി.മീറ്റർ വിസ്തൃതിയുള്ള ഈ നഗരസഭയുടെ അതിരുകൾ വടക്ക് [[കൊപ്പം]], [[മുതുതല]] പഞ്ചായത്തുകളും, തെക്ക് [[ഭാരതപ്പുഴ]]യും [[ഓങ്ങല്ലൂർ]] പഞ്ചായത്തും, കിഴക്ക് [[ഓങ്ങല്ലൂർ]] പഞ്ചായത്തും, പടിഞ്ഞാറ് [[മുതുതല]] പഞ്ചായത്തുമാണ് ആണ്. 2015 ജനുവരി 14-ാം തീയതിയാണ് പട്ടാമ്പി നഗരസഭ രൂപീകൃതമായത്. നേരിയമംഗലം അംശവും, വള്ളൂർ, ശങ്കരമംഗലം ദേശങ്ങളും, പട്ടാമ്പി പള്ളിപ്പുറം അംശത്തിലായിരുന്ന കീഴായൂർ ദേശവും, മരുതൂരംശത്തിൽ നിന്നു ചേർത്ത കൊടലൂർ ദേശവും ഉൾപ്പെടുന്ന സ്ഥലമാണ് പട്ടാമ്പി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. [[ഭാരതപ്പുഴ]] നാലുകിലോമീറ്റർ ദൂരം ഈ നഗരസഭയുടെ അതിരിലൂടെ ഒഴുകുന്നു.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/പട്ടാമ്പി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്