"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൃഷ്ണ കൃപയാൽ മാത്രമാണ് അർജ്ജുനൻ രക്ഷപ്പെട്ടത് എന്ന നിഗമനം ശെരി ആകില്ല. കുരുക്ഷേത്ര യുദ്ധത്തിൽ തേർ തകരുക സാധാരണ സംഭവം ആയിരുന്നു. ഉടനെ പുതിയ തേർ എടുക്കും. അല്ലാതെ തേർ 18 ദിവസം നിന്നത് കൊണ്ടാണ് അർജ്ജുനന് ജീവനോടെ ഇരുന്നതെന്ന വ്യാഖ്യാനം വസ്തുത അല്ല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 226:
 
<ref name="test5">[ജൈമിനീ അശ്വമേധം അദ്ധ്യായം 22 നാരീപുരത്തിൽ] </ref>
 
===കർണ്ണനോടുള്ള തോൽവി===
 
കാതലായ കർണ്ണാർജ്ജുന യുദ്ധത്തിൽ വാസ്തവത്തിൽ വിജയിച്ചത് കർണ്ണനായിരുന്നു . കർണ്ണന്റെ സർപ്പമുഖ ബാണത്തിൽ നിന്നും കൃഷ്ണൻ അർജ്ജുനനെ ജീവനോടെ രക്ഷിച്ചതുകൊണ്ടു മാത്രമാണ് അർജ്ജുനനു അവസാനം കർണ്ണനെ കൊല്ലാനായത് . കൂടാതെ കർണ്ണൻ നേരത്തേയയച്ച ഒരു ബ്രഹ്‌മാസ്‌ത്രമേറ്റു അർജ്ജുനനും തേരും നേരത്തെ കത്തി ചാമ്പലാകേണ്ടതായിരുന്നു . കൃഷ്ണൻ ആ തേരിൽ ഇരുന്നുകൊണ്ട് മാത്രമാണത് സംഭവിക്കാതിരുന്നത് . അതുപോലെ അർജ്ജുനനെ കർണ്ണൻ ബോധം കെടുത്തിയെങ്കിലും കൊല്ലുകയുണ്ടായില്ല . ആ സമയത്തു തേർചക്രം ഉയർത്തുവാനാണ് ധർമ്മിഷ്ഠനായ കർണ്ണൻ തുനിഞ്ഞത് . എന്നിട്ടും തേരില്ലാത്ത കർണ്ണനെ അർജ്ജുനൻ ചതിയാൽ വധിക്കുകയുണ്ടായി .
 
===ഭീഷ്മരോടുള്ള തോൽവി===
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്