"ഖഗോളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നിർവ്വചനം കൃത്യമാക്കി
വരി 2:
 
[[File:Celestial sphere-ml.svg|thumb|280px|ഖഗോളധ്രുവരേഖയുടെയും ഖമദ്ധ്യരേഖയുടെയും ചിത്രീകരണം]]
[[ഭൂമി|ഭൂമിയുടെഭൂമിയെ]] ചുറ്റുംപൊതിഞ്ഞുകൊണ്ടും അതുമായി [[ഏകകേന്ദ്രവൃത്തങ്ങൾ|ഏകകേന്ദ്രമായും]] [[ആകാശം|ആകാശത്തു]] സങ്കല്പിച്ചിരിക്കുന്നതും [[നക്ഷത്രം|നക്ഷത്രങ്ങളും]] ഗ്രഹങ്ങളും അടങ്ങുന്ന എല്ലാ ജ്യോതിർഗോളങ്ങളുടെയും പാത ഉൾക്കൊള്ളുന്നതായി തോന്നുന്നതുമായ ഒരു സാങ്കല്പിക ഗോളമാണ് '''ഖഗോളം'''. ഭൂമിയുടെ ചുറ്റും ആകാശം ഒരു ഗോളമായി കറങ്ങികൊണ്ടിരിക്കുന്നുവെന്ന്‌കറങ്ങികൊണ്ടിരിക്കുന്നുവെന്നു സങ്കൽപ്പിച്ചാൽ ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെആന്തരതലത്തിലൂടെ [[സൂര്യൻ|സൂര്യനും]], [[ചന്ദ്രൻ|ചന്ദ്രനും]], [[നക്ഷത്രം|നക്ഷത്രങ്ങളും]] എല്ലാംനക്ഷത്രങ്ങളുമെല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്ന് ഭൂമിയിൽ നിന്നു നിരീക്ഷിക്കുന്ന ഒരാൾക്കു തോന്നും. ജ്യോതിശാസ്ത്രജ്ഞന്മാർ ഈ സാങ്കൽപ്പിക ഗോളത്തെ '''ഖഗോളം (Celestial sphere)''' എന്ന്‌ വിളിക്കുന്നു.
 
യഥാർത്ഥത്തിൽ, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ (asteroids), ധൂമകേതുക്കൾ, ഉൽക്കകൾ, കൃത്രിമോപഗ്രഹങ്ങൾ, ബഹിരാകാശപര്യവേക്ഷണപേടകങ്ങൾ തുടങ്ങിയവയുടെയെല്ലാം [[ഭ്രമണപഥം |ഭ്രമണപഥങ്ങൾ]] വിവിധ വലിപ്പത്തിലും ആകൃതികളിലും ആണെങ്കിലും ഭൂമിയിൽ നിൽക്കുന്ന ഒരു നിരീക്ഷകനെ സംബന്ധിച്ചിടത്തോളം, ഇവയെല്ലാം തന്നെ, പൊള്ളയായ ഒരു മഹാഗോളത്തിന്റെ അകത്തെ ഉപരിതലത്തിലാണെന്നു് സ്ഥിതിചെയ്യുന്നതെന്നു സങ്കൽപ്പിക്കാം. ഭ്രമണപഥങ്ങളുടെ ദീർഘവൃത്തസ്വഭാവമൊന്നുമില്ലാതെ, പൂർണ്ണമായും ഗോളാകൃതിയിൽ തന്നെയുള്ളതായിരിക്കും ഈ സങ്കൽപ്പഭിത്തി. എല്ലാ ഖഗോളവസ്തുക്കളും അവയുടെ ഭ്രമണപഥങ്ങളും അയാളിൽനിന്നു് ഒരേ അകലത്തിലും അല്ലെങ്കിൽ വ്യാസത്തിലും ആയിരിക്കും കാണപ്പെടുക. മാത്രമല്ല, പല ഭ്രമണപഥങ്ങളും വ്യാസോന്മുഖമായ രണ്ടേ രണ്ടു ബിന്ദുക്കളിൽ അന്യോന്യം മുറിച്ചുകടക്കുന്നുണ്ടെന്നും (ഉദാഹരണത്തിനു് സൂര്യന്റെ ഭ്രമണപഥമായ ക്രാന്തിവൃത്തവും ചന്ദ്രന്റെ ഭ്രമണപഥവും) ഈ മാതൃകയിൽ സങ്കൽപ്പിക്കാൻ കഴിയും.
 
Line 9 ⟶ 8:
 
ഖഗോളത്തിന്റെ [[ഖഗോളമദ്ധ്യരേഖ|മദ്ധ്യത്തിലൂടെയുള്ള വൃത്തവും]] ക്രാന്തിവൃത്തവും തമ്മിൽ സന്ധിക്കുന്ന രണ്ടു ബിന്ദുക്കളാണു് [[മേഷാദി]](First point of Aries അഥവാ vernal equinox), തുലാവിഷുവം എന്നിവ. ഇതിൽ മേഷാദിയെയാണു് ജ്യോതിർഗണിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആധാരബിന്ദു (മൂലബിന്ദു) (origin) ആയി സങ്കൽപ്പിച്ചിരിക്കുന്നതു്. ക്രാന്തിവൃത്തവും അതിലെ ഒരു ബിന്ദുവായ മേഷാദിയും ആധാരമാക്കി സൗരയൂഥത്തിലെ മറ്റെല്ലാ ബിന്ദുക്കൾക്കും അവയുടെ സ്ഥാനത്തിനനുസരിച്ച് നിർദ്ദേശാങ്കങ്ങൾ നൽകാൻ കഴിയും.
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഖഗോളം" എന്ന താളിൽനിന്ന് ശേഖരിച്ചത്