"ജി. ശങ്കരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 111.92.87.245 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiran Gopi സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 17:
}}
 
മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന '''ജി. ശങ്കരക്കുറുപ്പ്''' [[1901]] [[ജൂൺ 3]] ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ [[കാലടി|കാലടിക്കടുത്തുള്ള]] [[നായത്തോട്]] എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. [[1937]]ൽ [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജിൽ]] അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. [[1956]]ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. [[കേരള സാഹിത്യ അക്കാദമി]] പ്രസിഡന്റ്, [[കേന്ദ്ര സാഹിത്യ അക്കാദമി]] അംഗം, [[രാജ്യസഭ|രാജ്യസഭാംഗം]] എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. [[1978]] [[ഫെബ്രുവരി 2]]ന്‌ അന്തരിച്ചു<ref name="ref1">[[മാതൃഭൂമി]] തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് താൾ 32</ref>.
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/ജി._ശങ്കരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്