"അതിയന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളീകരണം! (via JWB)
→‎ചരിത്രം: വിട്ട് പോയത് കൂട്ടിച്ചെർത്തു...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
 
== ചരിത്രം ==
അതിയന്നൂർ പഞ്ചായത്ത് രൂപീകൃതമാവുന്നത് 1953- ലാണ് . ഇവിടുത്തെ പരമ്പരാഗത വ്യവസായം കൈത്തറി നിർമ്മാണമാണ്.1937-ൽ [[മഹാത്മാഗാന്ധി]] ഈ ഗ്രാമപ്രദേശം സന്ദർശിച്ചിട്ടുണ്ട്. [[ശ്രീ നാരായണഗുരു]] പഞ്ചായത്തിലെ പൂതംകോട് ഗ്രാമത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും ആർട്സ് & സ്പോർട്സ് ക്ളബുകളും പ്രവർത്തിക്കുന്നുണ്ട്.
 
== ഭൂപ്രകൃതി ==
"https://ml.wikipedia.org/wiki/അതിയന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്