"നെടുമങ്ങാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

607 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
Infobox ചേർത്തിരിക്കുന്നു
(Infobox ചേർത്തിരിക്കുന്നു)
 
{{Infobox Kerala Niyamasabha Constituency
| constituency number = 130
| name = നെടുമങ്ങാട്
| image =
| caption =
| existence = 1957
| reserved =
| electorate = 204198 (2016)
| current mla = [[സി. ദിവാകരൻ]]
| party = [[സി.പി.ഐ.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[തിരുവനന്തപുരം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] തലസ്ഥാനജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''നെടുമങ്ങാട് നിയമസഭാമണ്ഡലം'''. ഈ മണ്ഡലത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ; നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന [[മാണിക്കൽ ഗ്രാമപഞ്ചായത്ത്|മാണിക്കൽ]], [[കരകുളം ഗ്രാമപഞ്ചായത്ത്|കരകുളം]] എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന [[അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്|അണ്ടൂർക്കോണം]], [[പോത്തൻകോട് ഗ്രാമപഞ്ചായത്ത്|പോത്തൻകോട്]], [[വെമ്പായം ഗ്രാമപഞ്ചായത്ത്|വെമ്പായം]] എന്നീ പ്അഞ്ചായത്തുകളും ഉൾപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3408341" എന്ന താളിൽനിന്ന് ശേഖരിച്ചത്