"ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Titan_supercomputer_at_the_Oak_Ridge_National_Laboratory.jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Template:PD-OakRidge.
"VERA_reactor_core.jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Template:PD-OakRidge.
 
വരി 25:
ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടറാണ് '''ടൈറ്റൻ.''' അമേരിക്കയിലെ ടെന്നിസിയിലുള്ള ഓക് റിഡ്ജ് നാഷണൽ ലബോറട്ടറിയിലാണിത് സ്ഥാപിച്ചിട്ടുള്ളത്. സെക്കൻഡിൽ 17,590 ട്രില്യൻ കണക്കുകൂട്ടലുകൾ നടത്തുന്നു. [[ജഗ്വാർ(സൂപ്പർകപ്യൂട്ടർ)|ജഗ്വാർ]] സൂപ്പർ കംപ്യൂട്ടറിന്റെ പരിഷ്കരിച്ച രൂപമാണ് ടൈറ്റൻ.<ref>{{cite news|last=സാബു|title=ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടർടൈറ്റൻ|url=http://www.deshabhimani.com/newscontent.php?id=249601|accessdate=20 ഏപ്രിൽ 2013|newspaper=ദേശാഭിമാനി|date=10-Jan-2013}}</ref>
==ഗവേഷണ പ്രോജക്റ്റുകൾ==
 
[[File:VERA reactor core.jpg|thumb|right|alt=ജഗ്വാറിൽ തയ്യാറാക്കിയ കംപ്യൂട്ടർ സ്റ്റിമുലേഷൻ, ടൈറ്റനിൽ ഇതിന്റെ തുടർച്ചയാകുമുണ്ടാകുക]]
ആദ്യഘട്ടത്തിൽ ആറ് പ്രോജക്ടുകളാണ് ടൈറ്റൻ ഉപയോഗിച്ചു ആസൂത്രണം ചെയ്തിട്ടുള്ളത്.
#''S3D പ്രോജക്റ്റ്'', ആന്തരദഹന യന്ത്രങ്ങളുടെ (Internal Cumbustion Engines)പ്രത്യേകിച്ചും ഡീസൽ എൻജിനുകളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്ന പ്രോജക്ട്
"https://ml.wikipedia.org/wiki/ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്