"രാശിചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Zodiac}}
[[Image:RaaSi Chakram.jpg|right|thumb|300px|രാശിചക്രം]]
[[ചിത്രം:Zodiac.png|right|thumb|300px|രാശിചക്രം]]
[[ക്രാന്തിചക്രം|ക്രാന്തിചക്രത്തിനു]] സമീപത്തുള്ള [[നക്ഷത്ര രാശികള്‍|നക്ഷത്രരാശികളെ ]]എല്ലാം ചേര്‍ത്ത് ഒരു ചക്രത്തിന്റെ രൂപത്തില്‍ സങ്കല്പിക്കുന്നതാണ് ആണ്‌ '''രാശിചക്രം''' അഥവാ '''സൗരരാശി''' എന്ന്‌ അറിയപ്പെടുന്നത്‌. സൂര്യരാശി എന്നും ഇതിനു പേരുണ്ട്‌. ഇംഗ്ലീഷില്‍ സോഡിയാക് (zodiac) എന്ന പേരില്‍ അറിയപ്പെടുന്നു. ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണല്ലോ. നമ്മുടെ പൂര്‍വികര്‍ ഈ രാശിചക്രത്തെ 30° വീതമുള്ള 12 തുല്ല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച്‌ അതിന്‌ ഓരോ പേരും കൊടുത്തു. മീനിന്റെ രൂപമുള്ള നക്ഷത്ര രാശിയെ മീനം എന്നും, സിംഹത്തിന്റെ രൂപം ഉള്ള രാശിയെ ചിങ്ങം എന്നും അതു പോലെ രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു.
ഖഗോളം [[ഭൂമി]]യുടെ ചുറ്റും തിരിയുമ്പോള്‍ 30 ദിവസത്തോളം സൂര്യന്‍ ഈ 12 രാശികളില്‍ ഒന്നിന്റെ ഉള്ളില്‍ ആയിരിക്കും. അപ്പോള്‍ ആ മാസത്തെ നമ്മള്‍ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന്‌ ചിങ്ങമാസം ആണെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം [[സൂര്യന്‍]] ഇപ്പോള്‍ ചിങ്ങം രാശിയില്‍ ആണ്‌ എന്നാണ്‌.
Line 17 ⟶ 18:
#[[മിഥുനം രാശി]] (Gemini)
#[[കര്‍ക്കടകം രാശി]] (Cancer)
 
[[ചിത്രം:Zodiac.png]]
{{Zodiac}}
 
"https://ml.wikipedia.org/wiki/രാശിചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്