"സുരഭി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{for|ഇതേ പേരുള്ള മലയാള ചലച്ചിത്ര നടിയെക്കുറിച്ച് അറിയുവാൻ|സുരഭി ലക്ഷ്മി}}
 
[[കേരളം|കേരളത്തിൽ]] [[കരകൗശലം|കരകൗശല വ്യവസായ]] രംഗത്തു പ്രവർത്തിക്കുന്ന കരകൗശല അപ്പെക്സ് സഹകരണ സംഘം (Handicraft Apex Co-operative Society) എന്ന സ്ഥാപനമാണ് '''സുരഭി''' എന്ന പേരിൽ അറിയപ്പെടുന്നത്.<ref name=""ker1">{{cite web |url=http://industry.kerala.gov.in/index.php/traditionalsectormal/handicrafts-mal |title=കരകൗശലം |publisher=കേരള സർക്കാർ |date= |accessdate=2017-11-29 |archiveurl=http://archive.is/THcYD |archivedate=2017-11-29}}</ref><ref name="ker2">{{cite web |url=http://spb.kerala.gov.in/EconomicReview2016/web/malayalam/chapter03_06.php |title=വ്യവസായം, അധ്വാനം, തൊഴിൽ |publisher=കേരള സർക്കാർ |date= |accessdate=2017-11-29 |archiveurl=http://archive.is/DrPFw |archivedate=2017-11-29}}</ref> [[കേരള സർക്കാർ|കേരള സംസ്ഥാന സർക്കാരിനു]] കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. [[എറണാകുളം]] ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം [[1964]]-ൽ നിലവിൽ വന്നു.<ref name="of">{{cite web |url=http://surabhihandicrafts.com/prof_surabhi.html |title=സുരഭി |publisher=ഔദ്യോഗിക വെബ്സൈറ്റ് |date= |accessdate=2017-11-29 |archiveurl=http://archive.is/lGO0D |archivedate=2017-11-29}}</ref> കരകൗശല കലാകാരൻമാർ നിർമ്മിക്കുന്ന ഉൽപന്നങ്ങൾ ശേഖരിച്ചു വിപണിയിലെത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.<ref name="of"/> കരകൗശല വ്യവസായത്തിന്റെ പുരോഗതിക്കായി [[1968]]-ൽ [[തിരുവനന്തപുരം]] ആസ്ഥാനമാക്കി കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷനും (Handicraft Development Corporation) നിലവിൽ വന്നു.<ref name="kdc">{{cite web |url=https://kerala.gov.in/handicrafts-development-corporation-of-kerala-ltd. |title=കരകൗശല വികസന കോർപ്പറേഷൻ |publisher=കേരള സർക്കാർ |date= |accessdate=2017-11-29 |archiveurl=http://archive.is/J5tFt |archivedate=2017-11-29}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3407656" എന്ന താളിൽനിന്ന് ശേഖരിച്ചത്