"റേച്ചൽ ബൂട്ട്‌സ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
{{MedalBronze | [[2015 Summer Universiade|2015 Gwangju]] | [[Swimming at the 2015 Summer Universiade|100 m backstroke]]}}
|Spouse=[[Cole Reiser]]}}
'''റേച്ചൽ ക്രിസ്റ്റിൻ ബൂട്ട്‌സ്മ''' (ജനനം: ഡിസംബർ 15, 1993) ഒരു അമേരിക്കൻ മത്സര നീന്തൽതാരവും. ബാക്ക്‌സ്‌ട്രോക്കിൽ വിദഗ്ധയും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമാണ്. 2012-ലെ സമ്മർ ഒളിമ്പിക്സിൽ 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ വിജയിച്ച യുഎസ് ടീമിലെ അംഗമെന്ന നിലയിൽ ബൂട്ട്‌സ്മ ഒരു സ്വർണ്ണ മെഡൽ നേടി. കൂടാതെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലും മത്സരിച്ചു.
== കരിയർ ==
2010-ലെ ദേശീയ ചാമ്പ്യൻഷിപ്പിനും, 2010-ലെ പാൻ പസഫിക് നീന്തൽ ചാമ്പ്യൻഷിപ്പിനും 2011-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിനുമുള്ള സെലക്ഷൻ മീറ്റിൽ ബൂട്ട്സ്മ 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ മൂന്നാം സ്ഥാനത്തെത്തി.<ref>{{cite web|url=http://omegatiming.com/swimming/racearchives/2010/IrvineUS/C73A1_Res1Heat_108_Finals_1_Women_100_Back.pdf|title=2010 US National Championships results: Women's 100 m backstroke final|date=August 4, 2010}}</ref>[[2010 Pan Pacific Swimming Championships|2010-ലെ പാൻ പസഫിക് നീന്തൽ ചാമ്പ്യൻഷിപ്പിൽ]] 50 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ബൂട്ട്‌സ്മ ന്യൂസിലാന്റിലെ എമിലി തോമസ്, ബ്രസീലിലെ Fabíola Molina|ഫാബിയോള മോളിന]] എന്നിവരുമായി ചേർന്നു വെങ്കല മെഡൽ നേടി.<ref>{{cite web|url=http://omegatiming.com/swimming/racearchives/2010/IrvinePPchampionships/C73A1_Res1Heat_117_Finals_1_Women_50_Back.pdf|title=2010 Pan Pacific Swimming Championships results: Women's 50 m backstroke final|date=August 19, 2010}}</ref>
"https://ml.wikipedia.org/wiki/റേച്ചൽ_ബൂട്ട്‌സ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്