"മേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{നാനാര്‍ത്ഥം|മേടം}}
 
[[മലയാളംകൊല്ലവര്‍ഷത്തിലെ]] [[പഞ്ചാംഗം|പഞ്ചാംഗത്തിലെ]](കലണ്ടറിലെ) ഒന്‍പതാമത്തെ മാസമാണ് മേടം.സൂര്യന്‍ [[മേടം (നക്ഷത്രരാശി)|മേടം]] രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രില്‍-മെയ് മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം വരിക. തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങള്‍ക്ക് ഇടക്കാണ് മേടമാസം. മദ്ധ്യകേരളത്തിലെ ജനങ്ങള്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.
 
മദ്ധ്യകേരളത്തിലെ ജനങ്ങള്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതുന്നു. മേടം 1-നു ആണ് [[വിഷു]] ആഘോഷിക്കുന്നത്.
 
കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.
 
{{മലയാള മാസങ്ങള്‍}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/340742" എന്ന താളിൽനിന്ന് ശേഖരിച്ചത്