"പി.ടി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) കണ്ണികൾ (via JWB)
വരി 1:
{{ഒറ്റവരിലേഖനം|date=2016 മേയ്}}
{{prettyurl|P.T. Thomas }}

കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് '''പി.ടി. തോമസ്‍''' (ജനനം: [[ഡിസംബർ 12]], [[1950]] - ). പതിനഞ്ചാം [[ലോക്‌സഭ|ലോക്‌സഭയിൽ]] [[ഇടുക്കി (ലോകസഭാമണ്ഡലം)|ഇടുക്കി ലോകസഭാമണ്ഡലത്തിൽ]] നിന്നും അംഗമായിരുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് <ref name="one">
{{Infobox Indian politician
{{cite web
| name = P. T. Thomas
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4565
| birth_date = 1950
| title = Fifteenth Lok Sabha Members Bioprofile
| birth_place = Idukki, [[Kerala]], [[India]]
| accessdate = മേയ് 27, 2010
| publisherterm_start = Lok Sabha2016
| constituency = [[Trikkakara]]
| language = en
| party =[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| spouse = Uma Thomas
| children = 2 sons
| alma_mater = [[Mar Ivanios College]]
[[Newman College, Thodupuzha|Newman College]]
[[Maharaja's College, Ernakulam|Maharaja's College]]
[[Government Law College, Kozhikode]]
[[Government Law College, Ernakulam]]
| profession = Political and Social Worker
Advocate

</ref>. ഒമ്പതാം ലോകസഭയിലും, പതിനൊന്നാം ലോകസഭയിലേക്കും തൊടുപുഴയിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name="one"/>.
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് '''പി.ടി.തോമസ്''' [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]ന്റെ പ്രവർത്തകനായ ഇദ്ദേഹം [[ഇടുക്കി]]യിൽ നിന്നുള്ള മുൻ എം.പി ആയിരുന്നു. നിലവിൽ ഇദ്ദേഹം [[തൃക്കാക്കര നിയമസഭാമണ്ഡലം|തൃക്കാക്കരയിൽ]]നിന്നുള്ള നിയമ സാമാജികനാണ്. നേരത്തെ തൊടുപുഴ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഹരിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളാണു പി.ടി.തോമസ്‌.

== ജീവ ചരിത്രം ==

പുതിയ പറമ്പിൽ തോമസ്‌ അന്നമ്മ തോമസ്‌ ദമ്പതികളുടെ മകനായി 1950 ഡിസംബർ 12 ഇടുക്കിയിലാണ് ഇദേഹത്തിൻറെ ജനനം. വീടിനടുത്തുള്ള സരസ്വതി ക്ഷേത്രത്തിൽ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു. അക്കാലത്ത് കിലോമീറ്റർ നടന്നാണ് പഠനത്തിൽ താല്പര്യമുള്ളവർ വിദ്യാലയത്തിൽ പോയിരുന്നത്. പി.ടി തോമസും ആ വഴിയെ നീങ്ങി. st. ജോർജ് സ്കൂൾ പറത്തോട് ഇടുക്കി, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം,

== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും

| 2006 || [[തൊടുപുഴ നിയമസഭാമണ്ഡലം]] || [[പി.ജെ. ജോസഫ്]] || [[കേരള കോൺഗ്രസ് (ജെ.)]] [[എൽ.ഡി.എഫ്]] || [[പി.ടി. തോമസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]

| 2001 || [[തൊടുപുഴ നിയമസഭാമണ്ഡലം]] || [[പി.ടി. തോമസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[പി.ജെ. ജോസഫ്]] || [[കേരള കോൺഗ്രസ് (ജെ.)]] [[എൽ.ഡി.എഫ്]]

| 1996 || [[തൊടുപുഴ നിയമസഭാമണ്ഡലം]] || [[പി.ജെ. ജോസഫ്]] || [[കേരള കോൺഗ്രസ് (ജെ.)]] [[എൽ.ഡി.എഫ്]] || [[പി.ടി. തോമസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]

== അവലംബം ==
<references/>

{{DEFAULTSORT:തോമസ്‌}}
{{പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ}}
[[വർഗ്ഗം:ഒൻപതാംപതിനാലാം ലോക്‌സഭയിലെകേരളനിയമസഭാ അംഗങ്ങൾ]]
{{DEFAULTSORT:തോമസ്, പി.ടി.}}
{{kerala-politician-stub}}
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 12-ന് ജനിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:ഇടുക്കി ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ഒൻപതാം ലോക്‌സഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:പതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങൾ]]
"https://ml.wikipedia.org/wiki/പി.ടി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്