"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്താംബുളിൽ]] സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ '''ഹഗിയ സോഫിയ''' അഥവാ '''അയ സോഫിയ''' ({{Lang-el|Ἁγία Σοφία}}, "[[Holy Wisdom]]"; {{lang-la|Sancta Sophia}} അല്ലെങ്കിൽ ''Sancta Sapientia''; {{lang-tr|Aya Sofya}}). പിന്നീട് ഇതു ഒരു മ്യൂസിയമായിരുന്നു. [[എ.ഡി.532]] നും [[എ.ഡി.537|537]]നുമിടയ്ക്ക് [[ബൈസാന്തിയൻ സാമ്രാജ്യം|ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ജെസ്റ്റിനിൻ|ജെസ്റ്റിനിനാണ്]] ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.
 
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ]] ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു [[മസ്ജിദ്|മുസ്ലിം പള്ളിയായും]], 1935-ൽ ഒരു [[സംഗ്രഹാലയം|മ്യൂസിയമായും]] മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. ഇന്ന് ഇതൊരു മുസ്ലിം പള്ളിയാണ്പള്ളിയാക്കി തുർക്കി ഭരണകൂടം മാറ്റിയിരിക്കുന്നു.
 
== ചരിത്രം ==
[[കോൺസ്റ്റാന്റിനോപ്പിൾ]] ഭരണാധികാരിയായിരുന്ന [[കോൺസ്റ്റാന്റിയസ് രണ്ടാമൻ|കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌]] ആദ്യ കെട്ടിടത്തിന്റെ ശില്പി. [[എ.ഡി.360]] ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. [ [എ.ഡി.440]]ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. [[തിയോഡോഷ്യസ് രണ്ടാമൻ|തിയോഡോഷ്യസ് രണ്ടാമന്റെ]] നേതൃത്വത്തിൽ 405 [[ഒക്ടോബർ 10]]നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.
[[പ്രമാണം:Hagia sophia dome painting september 2010.jpg|left|thumb|മകുടത്തിനകത്തെ ചിത്രപ്പണികൾ - ഉള്ളിൽ നിന്നുള്ള വീക്ഷണം. മകുടത്തിൽ ഓട്ടൊമൻ ഭരണകാലത്ത് മൂടിയിരുന്ന മുഖത്തിന്റെ ചിത്രം 2009 മുതൽ വീണ്ടും ദൃശ്യമായിരുന്നു. ചിത്രത്തിൽ മുകളിൽ ഇടതുവശത്ത് ശ്രദ്ധിക്കുക]]
532 [[ഫെബ്രുവരി 23]]നാണ്‌ [[ജസ്റ്റീനിയൻ ഒന്നാമൻ]] ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. [[ഗ്രീസ്|ഗ്രീസിൽ]] നിന്നും [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] നിന്നും [[സിറിയ|സിറിയയിൽ]] നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 [[ഡിസംബർ 27]]ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3407369" എന്ന താളിൽനിന്ന് ശേഖരിച്ചത്