"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) ഈ പള്ളി വില കൊടുത്തു വാങ്ങി എന്നത് വസ്തുതാ വിരുദ്ധമാണ്. എതിർക്കാൻ ശേഷിയില്ലാതിരുന്ന ജനത്തിൻറെ ആരാധനാലയം തട്ടി എടുത്തിട്ടു വില കൊടുത്തു എന്ന വ്യാജ അവകാശം വിക്കിപ്പീടിയയിൽ ഉൾപ്പെടുത്തുന്നത് അപലപനീയമായ തെറ്റാണ്. |
||
വരി 40:
[[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്താംബുളിൽ]] സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ് '''ഹഗിയ സോഫിയ''' അഥവാ '''അയ സോഫിയ''' ({{Lang-el|Ἁγία Σοφία}}, "[[Holy Wisdom]]"; {{lang-la|Sancta Sophia}} അല്ലെങ്കിൽ ''Sancta Sapientia''; {{lang-tr|Aya Sofya}}). പിന്നീട് ഇതു ഒരു മ്യൂസിയമായിരുന്നു. [[എ.ഡി.532]] നും [[എ.ഡി.537|537]]നുമിടയ്ക്ക് [[ബൈസാന്തിയൻ സാമ്രാജ്യം|ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ജെസ്റ്റിനിൻ|ജെസ്റ്റിനിനാണ്]] ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ് 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ]] ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു [[മസ്ജിദ്|മുസ്ലിം പള്ളിയായും]], 1935-ൽ ഒരു [[സംഗ്രഹാലയം|മ്യൂസിയമായും]] മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. ഇന്ന് ഇതൊരു
== ചരിത്രം ==
വരി 48:
ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. [[ബൈസാന്റിയൻ സാമ്രാജ്യം|ബൈസാന്റിയൻ ഭരണാധികാരികളുടെ]] കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=63-64|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുർക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്രാബ്|മിഹ്രാബും]]
== മുസ്ലിം ആരാധനാലയം ==
|