"ഇന്ത്യൻ പസഫിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓസ്ട്രേലിയയിലെ ഒരു യാത്രാതീവണ്ടി
+
(വ്യത്യാസം ഇല്ല)

18:32, 6 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

1970 ഫെബ്രുവരിമാസം തുടക്കം കുറിച്ച ഓസ്ട്രേലിയയിലെ ഒരു യാത്രാതീവണ്ടിയാണ് ഇന്ത്യൻ പസഫിക് (ആംഗലേയം:Indian Pacific).[1] ഓസ്ട്രേലിയയുടെ ഇന്ത്യൻ മഹാസമുദ്രതീരത്തെ പെർത്തിൽ നിന്നും ഭൂഖണ്ഡത്തെ മുറിച്ച പസഫിക് തീരത്തെ സിഡ്നി വരെയാണ് ഈ തീവണ്ടിയുടെ സഞ്ചാരം. ലോകത്തിലെ ഏറ്റവും കൂടുതൽ ദൂരം 478-kilometre (297 mi) നേർ രേഖയിലെ റയിൽപ്പാത ഈ സഞ്ചാരപാതയിലെ പ്രത്യേകതയാണ്. ഇത് ദക്ഷിണ ഓസ്ട്രേലിയയ്ക്കും പശ്ചിമ ഓസ്ട്രേലിയയ്ക്കും ഇടയിലെ നല്ലർബാർ പ്ലയിനിൽ സ്ഥിതിചെയ്യുന്നു.[2]

അവലംബം

  1. "The Indian Pacific". Great Southern Rail. Retrieved 2020 August 07. {{cite web}}: Check date values in: |accessdate= (help)
  2. Facts about the Nullabor Plain Outback Australia Travel Guide
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പസഫിക്&oldid=3407168" എന്ന താളിൽനിന്ന് ശേഖരിച്ചത്