"അരുവിക്കര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

709 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
Infobox ചേർത്തിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Infobox ചേർത്തിരിക്കുന്നു)
{{Infobox Kerala Niyamasabha Constituency
| constituency number = 136
| name = അരുവിക്കര
| image =
| caption =
| existence = 1957
| reserved =
| electorate = 189505 (2016)
| current mla = [[കെ.എസ്. ശബരീനാഥൻ]]
| mla = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| union = [[യു.ഡി.എഫ്.]]
| electedbyyear = 2016
| district = [[തിരുവനന്തപുരം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിന്റെ]] തലസ്ഥാന ജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''അരുവിക്കര നിയമസഭാമണ്ഡലം'''. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന [[അരുവിക്കര ഗ്രാമപഞ്ചായത്ത്|അരുവിക്കര]], [[ആര്യനാട് ഗ്രാമപഞ്ചായത്ത്|ആര്യനാട്]], [[തൊളിക്കോട് ഗ്രാമപഞ്ചായത്ത്|തൊളിക്കോട്]], [[വിതുര ഗ്രാമപഞ്ചായത്ത്|വിതുര]], [[കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്|കുറ്റിച്ചൽ]], [[പൂവച്ചൽ ഗ്രാമപഞ്ചായത്ത്|പൂവച്ചൽ]], [[വെള്ളനാട് ഗ്രാമപഞ്ചായത്ത്|വെള്ളനാട്]], [[ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്|ഉഴമലയ്ക്കൽ]] എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. കോൺഗ്രസ്സിന്റെ ശ്രീ.കെ.എസ്.ശബരീനാഥൻ ആണ് ഇപ്പോൾ എം.എൽ എ
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3407066" എന്ന താളിൽനിന്ന് ശേഖരിച്ചത്