"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,776 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
മതങ്ങൾ
(മതങ്ങൾ)
(മതങ്ങൾ)
 
==മതങ്ങൾ==
ശതവാഹനർ ഹിന്ദുവിശ്വാസം പുലർത്തിയിരുന്നതായി കരുതപ്പെടുന്നു. അവർ ബുദ്ധവിഹാരങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്തിരുന്നു. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=172-176|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>ശതകർണി ഒന്നാമന്റെ പത്നി നായനികയുടെ നാനേഘട്ട് ലിഖിതത്തിൽ ശതകർണി ഒന്നാമൻ [[അശ്വമേധയാഗം]], [[രാജസൂയയാഗം]], അഗ്ന്യാധേയയാഗം എന്നിവ നടത്തിയതിനെക്കുറിച്ച് പരാമർശിക്കുന്നു. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=175|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>ഗൗതമി ബാലശ്രീയുടെ നാസിക് ലിഖിതത്തിൽ മകൻ ഗൗതമിപുത്ര ശതകർണിയെ "ഏകബംഹന" എന്നു വിശേഷിപ്പിച്ചതിനെ അടിസ്ഥാനമാക്കി ശതവാഹനർ ബ്രാഹ്മണരാണെന്നു ഗണിക്കുന്നെങ്കിലും [[ആർ.ജി. ഭണ്ഡാർക്കർ|ആർ.ജി. ഭണ്ഡാർക്കറിന്റെ]] അഭിപ്രായത്തിൽ ആ പദത്തിന്റെ അർത്ഥം "ബ്രാഹ്മണരുടെ ഒരേയൊരു സംരക്ഷകൻ" എന്നാണെന്നാണ്.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999 |pages=173-174|isbn=9788122411980}}</ref>
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3406991" എന്ന താളിൽനിന്ന് ശേഖരിച്ചത്