"പെർനില്ലെ ബ്ലൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
 
No edit summary
വരി 72:
2016-ൽ ഡാനിഷ് ഓപ്പൺ ഗാലയിൽ നടന്ന 50 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ ബ്ലൂം വിജയിച്ചു. പിന്നീട് ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 2016-ലെ സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. അവിടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നേടി, 100 മീറ്റർ ഫ്രീസ്റ്റൈൽ, 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4 × 100 മീറ്റർ മെഡ്‌ലി റിലേ എന്നിവയിലും മത്സരിച്ചു. വെള്ളി മെഡൽ നേടിയ ഓസ്ട്രേലിയൻ ടീമിന് 0.01 സെക്കൻഡ് പിന്നിൽ ഡാനിഷ് ടീമിന് വെങ്കല മെഡൽ നേടിക്കൊടുത്തു.<ref>{{cite web|last1=Hansen|first1=Thomas|url=http://www.ol2016.dif.dk/da/nyt/2016/maj/20160510-udtagelse|title=Yderligere otte svømmere OL-klar|publisher=[[National Olympic Committee and Sports Confederation of Denmark]]|accessdate=6 June 2016|language=Danish|date=11 May 2016|url-status=dead|archiveurl=https://web.archive.org/web/20160601183340/http://www.ol2016.dif.dk/da/nyt/2016/maj/20160510-udtagelse|archivedate=1 June 2016}}</ref>
 
ലണ്ടനിൽ നടന്ന [[1948 Summer Olympics|1948-ലെ സമ്മർ ഒളിമ്പിക്സിൽ]] [[Karen Harup|കാരെൻ ഹരുപ്പിന്]] ശേഷം നീന്തലിൽ ഡെൻമാർക്ക് നേടിയ ആദ്യ ഒളിമ്പിക് സ്വർണ്ണമാണിത്. സമാപന ചടങ്ങിൽ [[List of flag bearers for Denmark at the Olympics|ഡെൻമാർക്കിന്റെ പതാകവാഹകനായിരുന്നുപതാകവാഹകയായിരുന്നു]] ബ്ലൂം.
=== 2017 കരിയർ ===
2017-ൽ എഡിൻ‌ബർഗ് ഇന്റർനാഷണൽ പെർനില്ലെ ബ്ലൂം പങ്കെടുത്തു. 50 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ മത്സരിച്ച് 24.51 സെക്കൻഡിൽ സ്വർണം നേടി. 100 മീറ്റർ ഫ്രീസ്റ്റൈലിൽ 53.93 സെക്കൻഡിൽ സ്വർണം നേടി.<ref>{{Cite web|url=http://www.swimscotland.co.uk/meets17/EISM/index.htm|title=Meet Results|website=www.swimscotland.co.uk|access-date=12 March 2017}}</ref>റിയോ ഒളിമ്പിക്സിന് ശേഷം അവളുടെ ആദ്യ മത്സരമായിരുന്നു ഇത്.<ref>{{Cite web|url=http://www.swimvortex.com/pernille-blume-on-dashing-24-5-to-get-her-2017-racing-underway-in-edinburgh/|title=Pernille Blume on Dashing 24.5 To Get Her 2017 Racing Underway In Edinburgh|website=SwimVortex|language=en|access-date=12 March 2017}}</ref>2017 ഏപ്രിലിൽ സ്റ്റോക്ക്ഹോം നീന്തൽ ഓപ്പണിൽ പെർനില്ലെ ബ്ലൂം പങ്കെടുത്തു; 50 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ 24.15 സെക്കൻഡിൽ [[Sarah Sjöström|സാറാ സ്ജോസ്ട്രമിന്]] പിന്നിൽ രണ്ടാം സ്ഥാനത്തെത്തി<ref>{{Cite web|url=http://www.swimvortex.com/sjostrom-0-10-off-steffens-50m-free-world-record-in-23-83-verraszto-does-410-in-400im/|title=Sarah Sjostrom Thunders To 23.83 World Textile Best To Prune Blume|website=SwimVortex|language=en|access-date=10 April 2017}}</ref>.
"https://ml.wikipedia.org/wiki/പെർനില്ലെ_ബ്ലൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്