"പി.കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
മൂന്നാം കേരള നിയമസഭയിലെ സാമാജികനാണ് '''പി.കെ. രാഘവൻ'''. 1967-ൽ [[പത്തനാപുരം|പത്തനാപുരത്തു]] നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1970-ൽ നാലാം നിയമസഭയിലേക്കും പത്തനാപുരത്തു നിന്ന് വിജയിച്ചു. 1987-ലെ എട്ടാം നിയമസഭയിലേക്ക് [[വൈക്കം|വൈക്കത്തു]] നിന്നും തിരഞ്ഞെടുക്കപ്പെട്ടു<ref name=m1>[http://www.niyamasabha.org/codes/members/m537.htm KERALA LEGISLATURE - MEMBERS - P. K. Raghavan]</ref>.
 
1934 ഏപ്രിൽ 23-ന് ജനിച്ചു. 2005 ഓഗസ്റ്റ് 19-ന് മരണം.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! മണ്ഡലം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും
|-
| 1987 - 1991 || [[വൈക്കം നിയമസഭാമണ്ഡലം]] || [[പി.കെ. രാഘവൻ]] || [[സി.പി.ഐ]], [[എൽ.ഡി.എഫ്.]] || [[പി.കെ. ഗോപി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ||
|-
|}
 
 
==അവലംബം==
"https://ml.wikipedia.org/wiki/പി.കെ._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്