"വൈക്കം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''വൈക്കം നിയമസഭാമണ്ഡലം'''. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയെക്കൂടാതെ; [[ചെമ്പ് ഗ്രാമപഞ്ചായത്ത്|ചെമ്പ്]], [[കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)|കല്ലറ]], [[മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്|മറവൻതുരുത്ത്]] , [[ടി.വി. പുരം ഗ്രാമപഞ്ചായത്ത്|ടി.വി. പുരം]], [[തലയാഴം ഗ്രാമപഞ്ചായത്ത്|തലയാഴം]], [[തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്|തലയോലപ്പറമ്പ്]], [[ഉദയനാപുരം ഗ്രാമപഞ്ചായത്ത്|ഉദയനാപുരം]], [[വെച്ചൂർ ഗ്രാമപഞ്ചായത്ത്|വെച്ചൂർ]], [[വെള്ളൂർ ഗ്രാമപഞ്ചായത്ത്|വെള്ളൂർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] ചേർന്ന നിയമസഭാമണ്ഡലമാണ്<ref>[http://www.ceo.kerala.gov.in/kottayam.html District/Constituencies-Kottayam District]</ref>. [[എം.കെ. കേശവൻ]] നാലു തവണയും [[പി.എസ്. ശ്രീനിവാസൻ]] മൂന്നു തവണയും [[പി. നാരായണൻ|പി. നാരായണനും]] [[കെ. അജിത്|കെ. അജിത്തും]] രണ്ട് തവണ വീതവും ഇവിടെ നിന്നും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു.
 
== തിരഞ്ഞെടുപ്പുകൾ ==
==വൈക്കത്തിന്റെ നിയമസഭാ സാമാജികർ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
|-
! നിയമസഭ || വർഷം || വിജയിച്ച സ്ഥാനാർത്ഥി || പാർട്ടിയും മുന്നണിയും || മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും
! നിയമസഭ !! കാലയളവ് !! എം.എൽ.എ. !! പാർട്ടി !! കുറിപ്പുകൾ
|-
| 1 || 1957 - 1959 || [[കെ.ആർ. നാരായണൻ (ഒന്നാം കേരളനിയമസഭാംഗം)|കെ.ആർ. നാരായണൻ]] || കോൺഗ്രസ്
വരി 10:
| 2 || 1960 - 1964 || [[പി.എസ്. ശ്രീനിവാസൻ]] || സി.പി.ഐ ||
|-
| -* || 1965 || പി. പരമേശ്വരൻ || കോൺഗ്രസ്|| നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രപതി ഭരണം<ref>[http://kerala.gov.in/docs/election_reportage/assembly_election/1965.pdf Interim Elections to the Kerala Assembly – 1965]</ref>
|-
| 3 || 1967 - 1970 || [[പി.എസ്. ശ്രീനിവാസൻ]] || സി.പി.ഐ ||
വരി 26:
| 9 || 1991 - 1996 || [[കെ.കെ. ബാലകൃഷ്ണൻ]] || കോൺഗ്രസ് ||
|-
| 10 || 1996 - 1997* || [[എം.കെ. കേശവൻ]] || സി.പി.ഐ || 10 ജൂലൈ 1997-ൽ മരണം
|-
| 10 || 1998 - 2001 || [[പി. നാരായണൻ]] || സി.പി.ഐ || 2 മാർച്ച് 1998-ൽ തിരഞ്ഞെടുക്കപ്പെട്ടു
|-
| 11 || 2001-2006 || [[പി. നാരായണൻ]] || സി.പി.ഐ ||
വരി 36:
| 13 || 2011- || [[കെ. അജിത്]] || സി.പി.ഐ ||
|}
 
* നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രപതി ഭരണം<ref>[http://kerala.gov.in/docs/election_reportage/assembly_election/1965.pdf Interim Elections to the Kerala Assembly – 1965]</ref>
* 10 ജൂലൈ 1997-ൽ മരണം
* 2 മാർച്ച് 1998-ലെ ഉപതിരഞ്ഞെടുപ്പ്
 
<ref name=m1>[http://www.niyamasabha.org/codes/mem_1.htm KERALA LEGISLATURE - MEMBERS OF ASSEMBLY]</ref>
<ref name=m2>[http://www.niyamasabha.org/codes/legislatorsupto2006.pdf Legislators of Kerala - From 1st to 11th Kerala Legislative Assembly]</ref>
"https://ml.wikipedia.org/wiki/വൈക്കം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്