"പി. നാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44:
}}
 
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമായിരുന്നു '''പി. നാരായണൻ'''. പത്താം നിയമസഭയിലെ [[വൈക്കം]] സാമാജികനായിരുന്ന [[എം.കെ. കേശവൻ|എം.കെ. കേശവന്റെ]] മരണത്തെത്തുടർന്ന് 1998 മാർച്ച് 2-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ '''പി. നാരായണൻ''' വിജയിച്ചു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വൈക്കത്തു നിന്നും വിജയിച്ചിട്ടുണ്ട്<ref name=m1>[http://www.niyamasabha.org/codes/members/m472.htm KERALA LEGISLATURE - MEMBERS - P. Narayanan]</ref>. [[തിരുവിതാംകൂർ]] ദേവസ്വം ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
 
1951 ജനുവരി 31-ന് ജനിച്ചു. 2020 ആഗസ്റ്റ് 06 ന് മരിച്ചു.
 
== അധികാര സ്ഥാനങ്ങൾ ==
 
* തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം
* വൈക്കം നഗരസഭ വൈസ് ചെയർമാൻ
* സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം
 
==അവലംബം==
"https://ml.wikipedia.org/wiki/പി._നാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്