"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

684 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
(→‎ചാല ടാങ്കർ ദുരന്തം: താൽക്കാലികമായി പുനഃസ്ഥാപിച്ചു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കണ്ണൂർ ജില്ലയിലെ ചാല ടാങ്കർ ദുരന്തം കേരളത്തിന്റെ ചരിത്രത്തിലെ തന്നെ സമാതകളില്ലാത്ത ഒരു ദുരന്തമാണ് (Disaster). അത് ശ്രദ്ധേയത ഇല്ലാതാകുന്നത് എങ്ങിനെ? മായ്ച്ചത് പുനസ്ഥാപിക്കണം എന്നാണ് എന്റെ അഭിപ്രായം. പോരായമകളുണ്ടെങ്കിൽ നന്നാക്കാവുന്നതാണ്. [[ഉപയോക്താവ്:Shagil Kannur|Shagil Kannur | ഷഗിൽ കണ്ണൂർ]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 07:29, 5 ഓഗസ്റ്റ് 2020 (UTC)
:താൽക്കാലികമായി പുനഃസ്ഥാപിച്ചു, ഇത് ഒരു വാർത്ത എന്നതിലുപരി [[വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)|ശ്രദ്ധേയത വേണ്ട കാര്യങ്ങൾ]] അവലംബങ്ങൾ ചേർത്ത ലേഖനത്തിൽ ഉൾപ്പെടുത്തുമല്ലോ?--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:08, 5 ഓഗസ്റ്റ് 2020 (UTC)
 
== തിരിച്ചുവിടൽ തെറ്റല്ലേ ==
 
[[വിക്കിപീഡിയ:Reliable sources]] എന്ന താളിന്റെ തിരിച്ചുവിടൽ ദയവായി പരിശോധിക്കുക. മാറ്റം വേണമെന്ന് തോന്നിയാൽ വിക്കിഡാറ്റ കണ്ണിയും മാറ്റേണ്ടിവരുമെന്ന് തോനുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:30, 5 ഓഗസ്റ്റ് 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3406432" എന്ന താളിൽനിന്ന് ശേഖരിച്ചത്