"ചാല ടാങ്കർ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ച് വിവരങ്ങളും അവലംബങ്ങളും ചേർത്തു
കുറച്ച് വിവരങ്ങളും അവലംബങ്ങളും ചേർത്തു
വരി 4:
 
==സംഭവം==
മംഗലാപുരത്തുനിന്നും വഴി കോഴിക്കോട്ടേക്ക് [[ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ|ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ]] പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി ചാല ബൈപാസിൽ റോഡിലുള്ള ഡിവൈഡറിൽ തട്ടി പൊട്ടിത്തെറിക്കുകയാണുണ്ടായത്. മൂന്നു ചേംബറോടുകൂടിയ ടാങ്കർ ലോറി16 ടൺ പാചക വാതകം വഹിച്ചിരുന്നു. അപകടത്തിനുശേഷം പാചകവാതകം പുറത്തേക്കൊഴുകുകയും മൂന്നുതവണ പൊട്ടിത്തെറിക്കുകയും ചെയ്തു.<ref>https://www.sciencedirect.com/science/article/abs/pii/S030541791300106X</ref>
 
==അനന്തരഫലങ്ങൾ==
സംസ്ഥാനസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം അനുവദിക്കുകയും 40 ശതമാനമോ അതിലധികമോ പൊള്ളലേറ്റവർക്ക് 5 ലക്ഷം രൂപ വീതവും 40 ശതമാനത്തിൽ കുറവു പൊള്ളലേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സഹായധനം അനുവദിച്ചു.<ref>https://www.deccanchronicle.com/140115/news-current-affairs/article/special-major-tanker-mishap-averted-kannur</ref><ref>https://indiankanoon.org/doc/71632484/</ref>.
 
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ കുറ്റവിമുക്തരാക്കി. സംസ്ഥാനസർക്കാറിന്റെ ഉത്തരവുപ്രകാരം കമാന്റഡന്റ് ജനറൽ ഓഫ് ഫയർ ആന്റ് റെസ്ക്യൂ സർവീസസ് പാചകവാതകം കൊണ്ടുപോകുമ്പോൾ അനുവർത്തിക്കേണ്ട സുരക്ഷാനടപടികളെപ്പറ്റി റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു.<ref>https://www.deccanchronicle.com/140115/news-current-affairs/article/special-major-tanker-mishap-averted-kannur</ref>
 
കരുനാഗപ്പള്ളിയിലേയും ചാലയിലേയും ടാങ്കർ ദുരന്തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ [[ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ]] കൊച്ചി-സേലം വാതകപൈപ്പ് ലൈൻ പദ്ധതി ആസൂത്രണം ചെയ്തു. പദ്ധതി നടപ്പിലാക്കലിന്റെ പകുതിഘട്ടം പിന്നിട്ടതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അവകാശപ്പെടുന്നു (2019). <ref>https://www.newindianexpress.com/cities/kochi/2019/dec/17/indian-oil-sets-18-month-deadline-to-wrap-up-puthuvype-terminal-work-2077062.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചാല_ടാങ്കർ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്