"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

823 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
OneClickArchived "കവാടം സംബന്ധമായ സംശയം" to വിക്കിപീഡിയ:സഹായമേശ/Archive 1
(ചെ.) (116.68.107.180 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Adithyak1997 സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(ചെ.) (OneClickArchived "കവാടം സംബന്ധമായ സംശയം" to വിക്കിപീഡിയ:സഹായമേശ/Archive 1)
ഒപ്പിൽ കാണിക്കുന്ന സമയത്തിൽ വളരെ അന്തരം ഉണ്ട്. ഇന്ന് മേൽക്കാണിച്ച എന്റെ ഒപ്പിൽ 12.42 എന്ന് കാണിച്ചിരിക്കുന്നു. ശരിക്കുള്ള സമയം 18.32 ആണ് വേണ്ടിയിരുന്നത് ! എവിടെയോ എന്തോ പ്രശ്നമുണ്ട് !! ([[ഉപയോക്താവ്:Anjuravi|Anjuravi ]] ([[ഉപയോക്താവിന്റെ സംവാദം:Anjuravi|സംവാദം]]) 13:11, 11 സെപ്റ്റംബർ 2018 (UTC))
:@[[ഉപയോക്താവ്:Anjuravi|Anjuravi]], വിക്കിപീഡിയയിൽ ഡിഫോൾട്ടായി ഉപയോഗിക്കുന്നത് [[അന്താരാഷ്ട്രസമയക്രമം|യൂണിവേഴ്സൽ ടൈമാണ്]] (UTC) അതായത് ഗ്രീനിച്ച് മീൻ ടൈം തന്നെ. UTC സമയത്തോട് അഞ്ചര മണിക്കൂർ കൂട്ടിയാൽ ഇന്ത്യൻ സമയം കിട്ടും. സമയക്രമീകരണം നടത്തുവാനുള്ള സംവിധാനം ക്രമീകരണങ്ങളിൽ തന്നെയുണ്ട്. പക്ഷേ മാറ്റാതിരിക്കുന്നതാണ് ഉചിതം. സംവാദം താളുകളിലും മറ്റും രണ്ട് രീതിയിലുള്ള സമയക്രമം വരുന്നത് ആശയക്കുഴപ്പമുണ്ടാക്കും. അതുകൊണ്ട് ഭൂരിഭാഗം പേരും UTC തന്നെയാണ് ഉപയോഗിക്കുന്നത്.--[[ഉപയോക്താവ്:Arunsunilkollam|അരുൺ സുനിൽ കൊല്ലം]] ([[ഉപയോക്താവിന്റെ സംവാദം:Arunsunilkollam|സംവാദം]]) 14:27, 11 സെപ്റ്റംബർ 2018 (UTC)
 
== കവാടം സംബന്ധമായ സംശയം ==
 
[[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82:%E0%B4%B8%E0%B4%AE%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95%E0%B4%82/2018_%E0%B4%B8%E0%B5%86%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82%E0%B4%AC%E0%B5%BC_11 ഈ]] കവാടത്തിൽ ആ ആദ്യത്തെ വരി എങ്ങനെയാ പരിഹരിക്കുക? ഞാൻ ഈ താൾ സംബന്ധമായ ഒരു ഫലകം തിരുത്തിയതായിട്ട് ഓർക്കുന്നു.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 08:46, 13 സെപ്റ്റംബർ 2018 (UTC)
 
== ഭാഷ കാണികളുടെ പ്രശ്നം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3406402" എന്ന താളിൽനിന്ന് ശേഖരിച്ചത്