"ചാല ടാങ്കർ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ച് വിവരങ്ങളും അവലംബങ്ങളും ചേർത്തു
വരി 1:
{{മായ്ക്കുക/ലേഖനം}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[ചാല|ചാലയിൽ]] 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ<ref>[httphttps://www.mathrubhumi.com/online/malayalamkannur/news/story/1797137/2012chala-08tanker-28/kerala കണ്ണൂരിൽ ഗ്യാസ് ടാങ്കർലോറി തീപ്പിടിച്ച് പൊട്ടിത്തെറിച്ചു]accident-1.4072402</ref> <ref>[httphttps://www.thehindu.com/news/statesnational/kerala/article3840260.ece Tanker tanker-tragedy -at Chala: -chala-death -toll -rises -to 7- The Hindu]7/article3840260.ece</ref> കണ്ണൂരിൽ നിന്നുംമംഗലാപുരത്തുനിന്നും ചാല വഴി തലശ്ശേരിയിലേക്ക്കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ 1920 പേർ മരിച്ചു.മരിക്കുകയും 50-ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
 
==സംഭവം==
മംഗലാപുരത്തുനിന്നും വഴി കോഴിക്കോട്ടേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി ചാല ബൈപാസിൽ റോഡിലുള്ള ഡിവൈഡറിൽ തട്ടി പൊട്ടിത്തെറിക്കുകയാണുണ്ടായത്. മൂന്നു ചേംബറോടുകൂടിയ ടാങ്കർ ലോറി16 ടൺ പാചക വാതകം വഹിച്ചിരുന്നു. അപകടത്തിനുശേഷം പാചകവാതകം പുറത്തേക്കൊഴുകുകയും മൂന്നുതവണ പൊട്ടിത്തെറിക്കുകയും ചെയ്തു.<ref>https://www.sciencedirect.com/science/article/abs/pii/S030541791300106X</ref>
 
==അനന്തരഫലങ്ങൾ==
സംസ്ഥാനസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം അനുവദിക്കുകയും 40 ശതമാനമോ അതിലധികമോ പൊള്ളലേറ്റവർക്ക് 5 ലക്ഷം രൂപ വീതവും 40 ശതമാനത്തിൽ കുറവു പൊള്ളലേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സഹായധനം അനുവദിച്ചു.<ref>https://www.deccanchronicle.com/140115/news-current-affairs/article/special-major-tanker-mishap-averted-kannur</ref><ref>https://indiankanoon.org/doc/71632484/</ref>
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ചാല_ടാങ്കർ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്