"കോയമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കോയമ്പത്തൂർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
കോയമ്പത്തൂർ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] രണ്ടാമത്തെ വലിയ നഗരമാണ് '''കോയമ്പത്തൂർ''' അഥവാ '''കോവൈ'''. [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. [[കേരളം|കേരളത്തിന്റെ]] വളരെ അടുത്ത്‌ കിടക്കുന്ന [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം [[മലയാളി|മലയാളികൾ]] താമസിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും.
 
കോയമ്പത്തൂർ കോർപ്പറേഷൻ ഇത് നിയന്ത്രിക്കുന്നത്
 
കോയമ്പത്തൂർ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങൾ ചുവടെ ചേർക്കുന്നു
"https://ml.wikipedia.org/wiki/കോയമ്പത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്