"കഴക്കൂട്ടം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
Infobox ചേർത്തിരിക്കുന്നു
(Infobox ചേർത്തിരിക്കുന്നു)
{{Infobox Kerala Niyamasabha Constituency
| constituency number = 132
| name = കഴക്കൂട്ടം
| image =
| caption =
| existence = 1965
| reserved =
| electorate = 181771 (2016)
| current mla = [[കടകംപള്ളി സുരേന്ദ്രൻ]]
| party = [[സി.പി.എം.]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[തിരുവനന്തപുരം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] തലസ്ഥാന ജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''കഴക്കൂട്ടം നിയമസഭാമണ്ഡലം'''. ഈ മണ്ഡലത്തിൽ തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന [[കഴക്കൂട്ടം ഗ്രാമപഞ്ചായത്ത്|കഴക്കൂട്ടം]], [[ശ്രീകാര്യം ഗ്രാമപഞ്ചായത്ത്|ശ്രീകാര്യം]] എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3406229" എന്ന താളിൽനിന്ന് ശേഖരിച്ചത്